ഇനി അതികഠിനവ്യായാമങ്ങൾ വേണ്ട തടി കുറയ്ക്കാൻ കിടിലം വഴി.

ഇന്ന് നമുക്ക് വ്യായാമം ചെയ്യാതെ എങ്ങനെ തടി കുറയ്ക്കാം എന്നു നോക്കാം. നമ്മളിൽ ഏറെ പേരും വ്യായാമങ്ങൾ ഒന്നും ചെയ്യാതെ ശരീരഭാരം കുറയ്ക്കാനുള്ള വഴികൾ അന്വേഷിക്കുന്നവരാണ് ഇത് നമ്മൾ അലസരായതുകൊണ്ടല്ല സമയമില്ലാത്തതു കൊണ്ടായിരിക്കും വ്യായാമം ഇല്ലാതെ എങ്ങനെ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനാകും. നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതു വഴി ഇത് സാധ്യമാകും. എന്നാൽ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത് ശാരീരികമായി സജീവമായ ജീവിതശൈലിയാണ്.

   

വ്യായാമം ഇല്ലാതെ എങ്ങനെ കൊഴുപ്പ് കുറയ്ക്കും എന്ന് ആലോചിക്കുന്നതിനേക്കാൾ ആരോഗ്യത്തോടെ ഇരിക്കാൻ ശ്രമിക്കുന്നതാണ് ഉചിതം അതിനുള്ള ചില മാർഗങ്ങളെ പരിചയപ്പെടാം. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കില്ലെങ്കിൽ ഫൈബർ സമ്പുഷ്ടമായ ആഹാരം കഴിക്കുക കലോറി കുറഞ്ഞവയും ഫൈബർ ധാരാളമായി അടങ്ങിയതും ആണ് പഴങ്ങളും പച്ചക്കറികളും ഇവ കൂടുതൽ കഴിക്കാൻ ആയിട്ട് ശ്രദ്ധിക്കുക.

അധികമായി ലഭിക്കുന്നത് പ്രധാനമായും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെ ആശ്രയിച്ചാണ്. അതിൽ കൂടുതൽ ശ്രദ്ധ നൽകുക. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനായി ശ്രമിക്കുക എന്നാൽ പട്ടിണി കിടക്കുകയും അരുത് സോഫയിൽ കിടന്നും ശ്രദ്ധയില്ലാതെയും ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കുക ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത് എന്നതാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇങ്ങനെ ചെയ്യുന്നത് അളവിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ ഇടയാകും. ഭക്ഷണം കഴിച്ചുതുടങ്ങിയാൽ വയറു പൂർണമായും നിറയുന്നതിന് മുമ്പ് അവസാനിപ്പിക്കണം. വയറ്റിൽ അല്പം സ്ഥലം ഒഴിവാക്കിയിടുക ഇത് ആരോഗ്യകരമായ ഒരു കാര്യമാണ്. പക്ഷേ നിങ്ങൾക്ക് ഭക്ഷണശേഷവും വിശപ്പ് അനുഭവപ്പെടുകയും അരുത്. സസ്യാഹാരങ്ങൾ കൂടുതൽ കഴിക്കാൻ ശ്രമിക്കുക.. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *