നല്ല കറുത്ത താടിയും മീശയും വളരാൻ..

കനത്തിലുള്ള താടിയും മീശയുമാണ് ഇപ്പോഴത്തെ പുരുഷന്മാരുടെ ട്രെൻഡ് വൃത്തിയായി വെട്ടിയൊതുക്കിയ നീളമുള്ള താടിയും പിരിച്ചുവെച്ച മീശയും ഒരു കൂളിംഗ് ഗ്ലാസും കൂടി വച്ചാൽ ലുക്കിന്റെ കാര്യം പറയേണ്ടതില്ല. ലക്ഷണങ്ങൾ തന്നെ താടിയും മീശയും ആണെന്ന് വിചാരിക്കുന്നവരാണ് പലരും എന്നാൽ താടിയും മീശയും ഇല്ലാത്തവരോ ശരിയായി വളരാത്തവരോ ഉണ്ടാവും ഇവരൊക്കെ ഇനിയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, നിങ്ങൾക്ക് നല്ല കരുത്തും ഭംഗിയും ഉള്ള താടിയും മീശയും നിങ്ങൾക്ക് സ്വന്തമാക്കാം.

   

ആവണക്കെണ്ണ താടിയും മീശയും മാത്രമല്ല മുടി വളരാനും ഒരു നല്ല ഔഷധമാണ്. ആവണക്കെണ്ണ രാത്രി മുഴുവൻ താടിയില മീശയിലും പുരട്ടി രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആവണക്കെണ്ണയും ബദാമും ഓയിലും കലത്തിൽ താടിയിൽ പുരട്ടുന്നത് താടിയുടെയും മീശയുടെയും കരുത്ത് കൂട്ടുന്നതാണ് മുടിയുടെ പാടിയുടെയും എല്ലാം അടിസ്ഥാന ഘടകം ഡയറ്റ് തന്നെയാണ്.

പ്രോട്ടീൻ വിറ്റാമിനുകൾ ധാതുക്കൾ ഇരുമ്പ് സിംഗ് കോപ്പർ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക. പുരുഷ ഹോർമോണായ ടെക്സ്റ്റ് റോഡിന്റെ അളവും പലപ്പോഴും മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടറെ സമീപിച്ച ടെസ്റ്റോസി സപ്ലിമെൻ കൊഴുക്കുന്നതും ഉചിതമാണ്. ധാരാളം വെള്ളം കുടിക്കുന്നത് താടിയും മീശയും വളരാൻ സഹായിക്കുന്ന ഒന്നാണ്.

ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടത്തെ വർധിപ്പിക്കും മാനസിക സമ്മർദം നേരിടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ അത് അടിയന്തരമായി കുറയ്ക്കേണ്ടതുണ്ട്. പലപ്പോഴും മുടികൊഴിച്ചിലിന്റെ പ്രധാന കാരണം ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ മാറാനും താടിയും മീശയും വളരാനും ഒക്കെ യോഗ മെഡിറ്റേഷൻ പോലുള്ള ആരോഗ്യമുറകൾ ശീലിക്കുന്നത് ഏറെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *