ഭാര്യയോട് വീട്ടുകാർ ചെയ്തത് അറിഞ്ഞപ്പോൾ ഈ ഭർത്താവ് ചെയ്തത്..

മൂന്നു ദിവസത്തെ അവധി കിട്ടിയപ്പോഴാണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത് രാവിലെ എട്ടു മണി കഴിഞ്ഞ് വീടെത്തിയപ്പോൾ ഗേറ്റ് തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ആൾക്കൂട്ടം. ആരുമല്ല എല്ലാവരും കുടുംബക്കാരെയും ഈ പഞ്ചായത്തിലെ ഏക കൂട്ടുകുടുംബം ആണ് ഞങ്ങളുടെത്. അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ടിപ്പോ അഞ്ചുവർഷം കഴിഞ്ഞു. അമ്മ സുശീല മൂത്തമകനായ ഞാൻ പേര് മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥൻ ഭാര്യ നന്ദിനി വീട്ടമ്മ മകൻ പ്ലസ് ടുവിന്.

   

പഠിക്കുന്നു മകൾ പത്തിൽ പഠിക്കുന്നു. രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകൻ ഭാര്യ വിചിത്ര ഐടി കമ്പനിയിൽ ജോലി ഏക മകൻ ആറു വയസ്സ് പ്രായം ഇളയ മകൻ ആദിദേവ് ബിസിനസ് ആണ് ഭാര്യ അനുഗ്രഹം അഞ്ചുമാസം ഗർഭിണി നേഴ്സ് ആണ് ഇപ്പോൾ ലീവിൽ ഇതാണ് എന്റെ കുടുംബം രാവിലെ തന്നെ എല്ലാവരും കൂടി ഉമർത്ത് എന്താണാവോ അമ്മ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് വിചിത്രയും കൂടെയുണ്ട്.

നന്ദിനി സീരിയലിന്റെ തുമ്പ് കൊണ്ട് കണ്ണുതുടക്കുന്നു ബാക്കിയെല്ലാവരും നിശബ്ദമാണ് കൂട്ടുകുടുംബം ആണെങ്കിലും ഇതുവരെയും പരസ്പരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നത് എനിക്ക് വലിയൊരു ആശ്വാസം തന്നെയാണ്. ദേ അച്ഛൻ വന്നു മോള് ഓടിവന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു എന്താ എല്ലാവരും കൂടി ഉമ്മറത്ത് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ത് പ്രശ്നം?.

ഒന്നുമില്ല മഹി കൂട്ടുകുടുംബം ആകുമ്പോൾ ചില സംസാരങ്ങളൊക്കെ ഉണ്ടാകും അതൊക്കെ നോക്കാൻ ഞാനുണ്ട് ഇവിടെ. എന്നിട്ടാകാം വിശേഷം പറച്ചുനോക്കി അമ്മ പറഞ്ഞു ചിരിച്ചു നിൽപ്പുണ്ട് എങ്കിലും കുറച്ചു മുൻപേ കരഞ്ഞതിന്റെ ഫലമായി കണ്ണൊക്കെ ചുവന്നിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *