ഈ 15 വയസ്സുകാരന്റെ കുറ്റകൃത്യം കേട്ട് അമ്പരന്ന് ജഡ്ജി.

അമേരിക്കയിലെ ഒരു കോടതിമുറി 15 വയസുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ ഒരു കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുമ്പോൾ പിടിക്കപ്പെട്ടു. കാവൽക്കാരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കടയിലെ ഒരു അലമാരയും തകർന്നു. ജഡ്ജി കുറ്റം കേട്ട് കഴിഞ്ഞ കുട്ടിയോട് ചോദിച്ചു നിങ്ങൾ ശരിക്കും മോഷ്ടിച്ചു ബ്രെഡും മോഷ്ടിച്ചു എന്ന് കുട്ടി താഴേക്ക് നോക്കി മറുപടി പറഞ്ഞു.

   

എന്തുകൊണ്ട് എന്ന് ജഡ്ജി ചോദിച്ചു എനിക്ക് അത്യാവശ്യമായിരുന്നു എന്ന് കുട്ടി പറഞ്ഞുമായിരുന്നില്ല എന്ന് ജഡ്ജി വീണ്ടും ചോദിച്ചു കയ്യിൽ പണമില്ലായിരുന്നു എന്ന് കുട്ടി വീട്ടിൽ ആരുടെയെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്ന് വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അവർ ആകട്ടെ രോഗിയാണ് അതുകൊണ്ട് തന്നെ തൊഴിലും ഒന്നും തന്നെയില്ല. വേണ്ടിയാണ് മോഷ്ടിച്ചത് എന്ന് കണ്ണിലൂടെ അവൻ പറഞ്ഞു.

നിങ്ങൾ ജോലി ഒന്നും ചെയ്യുന്നില്ലേ ഒരു കാർ വാഷിൽ ജോലിയുണ്ടായിരുന്നു എന്റെ അമ്മയെ പരിപാലിക്കാൻ ഒരു ദിവസത്തെ അവധി എടുത്തതാണ് അതിനെ തുടർന്ന് ജോലിയിൽ നിന്നും അവർ പുറത്താക്കിയും നിങ്ങൾക്കാരുടെയെങ്കിലും സഹായം ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജി വീണ്ടും ചോദിച്ചു അപ്പോൾ ആ പയ്യൻ പറഞ്ഞത് ഇങ്ങനെയാണ് ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ് 50 ഓളം പേരുടെ അടുത്ത് സഹായം.

ചോദിച്ചു പോയി എല്ലാ പ്രതീക്ഷയും അസ്തമിച്ചപ്പോൾ അവസാനം ഈ ഒരു കാര്യം ചെയ്യേണ്ടിവന്നു. അതോടെ വാദങ്ങൾ അവസാനിച്ചു ജഡ്ജി വിധി പ്രഖ്യാപിക്കാൻ തുടങ്ങി ഇവിടെ നടന്നത് വളരെ വൈകാരികമായ ഒരു മോഷണം ആണ് കുറ്റകരമാണ് എന്നതിൽ സംശയമില്ല പക്ഷേ ഈ കുറ്റകൃത്യത്തിന് നാം എല്ലാവരും ഉത്തരവാദികളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *