ഈ പെൺകുട്ടിയെ പരിഹസിച്ചവർ പിന്നീട് ഇവളുടെ ഓരോ ഉയർച്ചയ്ക്കും താങ്ങായി നിന്നു..

മാഡം വരുന്നുണ്ടല്ലോ ഇന്നും നേരത്തെ തന്നെ എത്തിയല്ലോ വീട്ടിൽ വേറെ പണിയൊന്നും കാണില്ല ഇവിടെ പിന്നെ ഒരുപാട് പണിയുണ്ടല്ലോ ധ്വയാർത്ഥം വച്ചുള്ള വാക്കുകൾ കേട്ട് ഓഫീസിൽ ഉള്ളവർ ശരിക്കും ഒന്നും കേൾക്കാത്തത് പോലെ ഞാൻ പതിയെ നടന്നു. എന്റെ ഇരിപ്പിടത്തിൽ പോയിരുന്നു ഇതെല്ലാം എനിക്ക് ശീലമാണ് സ്വന്തം കാര്യം അന്വേഷിക്കുന്നതിൽ കൂടുതൽ മറ്റുള്ളവരുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുവാനാണ് എല്ലാവർക്കും താൽപര്യം എല്ലാം സഹിക്കുവാനും പൊറുക്കുവാനും.

   

എനിക്ക് സാധിക്കണേ ഈ ഒരു പ്രാർത്ഥന മാത്രമേ എനിക്ക് എന്നും ഉണ്ടായിരുന്നുള്ളൂ. പഴയപോലെതന്നെ എന്നെ അടുത്തറിയാവുന്നവർ എന്നെ സഹതാപത്തോടെ നോക്കി ഞാൻ അച്ഛനും അമ്മയും ചേച്ചിയും എനിക്ക് ചേച്ചിയുടെ വിവാഹം കഴിഞ്ഞ് സമയത്താണ് അച്ഛൻ തളർന്നുവീഴുന്നത്. ആ വിവാഹം നടത്തുവാൻ അച്ഛൻ അതുവരെ സ്വരൂകുട്ടികളെല്ലാം എടുത്തിരുന്നു വീടും പണയത്തിലായിരുന്നു അച്ഛന് സമ്പാദ്യമായി പിന്നെ ഉണ്ടായിരുന്നത് ഞാൻ.

മാത്രമായിരുന്നു പഠിക്കുവാൻ മിടുക്കിയായിരുന്നോ അച്ഛൻ തളർന്നു കിടപ്പായി എനിക്ക് പഠനം നിർത്തിയേണ്ടി വന്നു. ഉള്ള ബികോം ബിരുദം വെച്ച് ഈ കമ്പനിയിൽ കയറിപ്പറ്റി ഞാൻ കൂടി തളർന്നാൽ ജീവിതം മുന്നോട്ടു പോകില്ല പിന്നെ ഒരു ഓട്ടപ്പാച്ചിൽ ആയിരുന്നു നാട്ടിലെ ശമ്പളം ഒന്നിനും തികയില്ല എന്ന് തോന്നിയപ്പോഴാണ് ഈ മഹാ നഗരത്തിലെ ഭാഗമായത്.

കിട്ടുന്ന ശമ്പളത്തിലുള്ള ജോലി ആത്മാർത്ഥമായി ചെയ്യുന്നു. പലപ്പോഴും ബോസ് കൂടുതൽ പണികൾ ഏൽപ്പിക്കാറുണ്ട് ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി തീർത്തു കൊടുക്കും അതുകൊണ്ടുതന്നെ ബോസിനോട് പ്രിയ കൂടുതലുണ്ട്.എട്ടു വർഷമായി ഞാൻ ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. പ്രമോഷൻ കിട്ടി മാനേജർ സ്ഥാനത്ത് എത്തിയത് പോലും ആർക്കും ഇഷ്ടമായില്ല. വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *