ദിവസം രാവിലെ ഈ വെള്ളം കുടിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ.

ആരോഗ്യത്തെയും ചർമ്മത്തെയും അതുപോലെതന്നെ മുടിയേയും എല്ലാറ്റിനെയും ഒരുപോലെ സംരക്ഷിക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി എന്നത്.പലരും വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളം കുടിക്കാറുണ്ട് എന്നാൽ ശരീരത്തിന് അത് നല്ലതാണോ അത് ദോഷമാണോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. സത്യത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുതൽ ഇതിൽ അയൺ പൊട്ടാസ്യം കാൽസ്യം ഫൈബർ മാഗ്നേഷൻ തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

   

അതിനാൽ തന്നെ ഉണക്കമുന്തിരിയിട്ട വെള്ളം ശരീരത്തിന് വളരെ നല്ലതാണ് ദോഷകരമായ ബാക്ടീരിയകളെ അഗത്തി ശ്വാസ ദുർഗന്ധം അകറ്റാൻ ഇത് ഏറെ നല്ലതാണ്. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ് കൂടിയതോതിൽ കാൽസ്യം അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി ധാരാളം ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും എല്ലാം ഇത് ഏറെ ഗുണകരമാണ്.

ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം. ഉണക്കമുന്തിരി തിളപ്പിച്ച വെള്ളം കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു കണ്ണിനെ സംരക്ഷണം നൽകുന്നു ചർമ്മ കോശങ്ങൾക്ക് മലിനീകരണത്തിലൂടെയും സൂര്യതാപത്തിലൂടെയും കേടുപറ്റുന്നത് ഇവ തടയുന്നു ചർമ്മത്തിലെ ചുളിവുകൾ ഒഴിവാകും അതുകൊണ്ടുതന്നെ പ്രായക്കുറവ് തോന്നിപ്പിക്കുകയും ചെയ്യും.

കോശങ്ങളിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കുന്നത് വഴി മുടിയുടെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. ടോക്സിനുകൾ ഒഴിവാക്കുന്നത് കൊണ്ട് തന്നെ കിഡ്നിയുടെ ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട് വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇൻഫെക്ഷനുകൾക്കെല്ലാം വളരെ പ്രധാനപ്പെട്ട ഒരു പരിഹാരമാർഗ്ഗമാണിത്. ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം ഹൃദയം ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായിക്കും. അനാവശ്യമായ കൊഴുപ്പുകൾ ഇത് പുറന്തള്ളുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *