തലമുടി കറുപ്പിക്കാൻ വളരെ എളുപ്പത്തിൽ പാർശ്വഫലങ്ങൾ ഇല്ലാതെ..

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ ഇതിന് പരിഹാരം കാണുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ്. എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ ഗുണം ചെയ്യുക പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയായിരിക്കും.വെളുത്തുള്ളിയുടെ പുറംതൊലി ഉപയോഗിച്ച് നല്ല ഹെയർ ഡൈ തയ്യാറാക്കാം.

കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും എന്ന രാസവസ്തുക്കളും അമോണിയം അടങ്ങിയ ദ്രാവക രൂപത്തിലുള്ള ഹെയർ ഉപയോഗിക്കുന്നത് തലയോട്ടിക്കും തലമുടിയുടെ ആരോഗ്യത്തിനും വളരെ ദോഷകരമാണ്. പവർ ബേസ്ഡ് ഹാരിഡൈൽ പോലും കണ്ണിനും കാഴ്ചക്കും ദോഷകരമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന വഴി വേഗത്തിൽ മുടി നഷ്ടമാവുകയും ഹെന്ന അടിസ്ഥാനമാക്കിയ ഹയർ ആയി മുടിയുടെ കരുത്ത് കുറയ്ക്കുകയും.

നിറം വേഗത്തിൽ നഷ്ടമാവുകയും ചെയ്യും. വെളുത്തുള്ളിയുടെ പുറന്തൊരു ഉപയോഗിച്ച് സ്വാഭാവികരീതിയിൽ ദീർഘകാലം നിലനിൽക്കുന്ന ഹെയർ ഡൈ എങ്ങനെ തയ്യാറാക്കാം. ഒലിവ് ഓയിൽ കോട്ടൺ തുണി ഈ മൂന്ന് സാധനങ്ങളാണ് ഇതിലേക്ക് ആവശ്യമായിട്ടുള്ളത് വെളുത്തുള്ളി തൊലിയുടെ പുറം തൊലി മാത്രം മാറ്റിയെടുത്ത് അതൊരു പാനിൽ ഇട്ട് വെളുത്തുള്ളി തൊലി കറുത്ത നിറം ആകുന്നത് വരെ ചൂടാക്കുക.

ഇത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുത്ത് അതിലേക്ക് ഒലിവോയിൽ ചേർത്ത് ഹെയർ ഡൈ പേസ്റ്റ് പോലെ നല്ലതുപോലെ മിക്സ് ചെയ്യുക. ഇതൊരു ഗ്ലാസിൽ ഇട്ടതിനു ശേഷം ഇരുട്ടുള്ള സ്ഥലത്ത് ഇത് ഏഴു ദിവസം സൂക്ഷിക്കുക. അല്ലെങ്കിൽ ഫ്രിഡ്ജ് വയ്ക്കുക ഏഴു ദിവസം സാധാരണ ഹെയർ ഡൈകൾ ഉപയോഗിക്കുന്നതുപോലെ തന്നെ ഇത് തലമുടിയിൽ തേക്കാം വൈകുന്നേരം തലയിൽ പുരട്ടുന്നതാണ് കൂടുതൽ നല്ലത് പിറ്റേന്ന് കുളിക്കുന്നത് വരെ ഇത് തലമുടിയിൽ ഉണ്ടാകും കൂടുതൽ മികച്ച ഫലം ലഭിക്കണമെങ്കിൽ രണ്ടോമൂന്നോ ദിവസം തല കഴുകാതിരിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.