സിത്താരയുടെ ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു… | Sithara Viral Video

മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് സിത്താര. അധികം സിനിമകളിൽ ഒന്നും പാടിയിട്ടില്ലെങ്കിൽ പോലും സിത്താരയുടെ വിശേഷങ്ങൾ നിമിഷങ്ങൾ കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല സജീവമായ സിത്താരയ്ക്ക് അവിടെയും അതുപോലെ മിനിസ്ക്രീനിലും പ്രേക്ഷകര്‍ ഉണ്ട് മിനിസ്ക്രീം പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരിപാടികളിൽ ഒക്കെ സിത്താര ഒരു നിറസാന്നിധ്യമാണ്. ജഡ്ജ് എത്തുന്ന സിത്താര എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. വളരെയധികം സിമ്പിൾ ആയി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന സിത്താരയ്ക്ക് ഒരു പ്രത്യേക തരം ഫാൻ ബേസ്.

   

ഉണ്ടെന്ന് തന്നെ പറയാം. യൂത്തൻമാരുടെ ഇടയിൽ തന്നെയാണ് സിത്താരയുടെ പാട്ടും ലുക്കും എല്ലാം വെറൈറ്റി ആയി മാറുന്നത്. കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിനോടൊപ്പം ഉള്ള മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മകളോടൊപ്പം നിൽക്കുന്ന ചിത്രത്തിനോടൊപ്പം കുഞ്ഞുവാവേ കയ്യിലെടുത്തിരിക്കുകയാണ് സിത്താര. അടുത്ത ബന്ധുക്കളായ അപർണമി ഹരിദാസ് ദമ്പതികളുടെ മകൾ ആണ്.

നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഗായിക സമൂഹം മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതിനോടൊപ്പം തന്നെയാ ആരാധകർ എല്ലാവരും വിശേഷം ഏറ്റെടുത്തു. ഞങ്ങളെല്ലാവരും അവളുമായി സ്നേഹത്തിലായി എന്ന് അടിക്കുറിപ്പോടെയാണ് സിത്താര ഇപ്പോൾ ഈ പോസ്റ്റുകൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. താരയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സിത്താരയുടെ മകൾ സാന്ദ്രതവും നൈനികയും കൊഞ്ചിക്കുന്ന ദൃശ്യങ്ങൾ.

താരം പങ്കുവെച്ചിട്ടുണ്ട്. അമ്മ സാലിയെയും സിത്താരക്കൊപ്പം ഉണ്ട്. കുടുംബാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉള്ള ചിത്രങ്ങളും വീഡിയോയും ആണ് സിത്താര തന്നെ പങ്കുവെച്ച് എത്തിയത്. പച്ച കളർ സാരിക്ക് ചേരുന്ന രീതിയിലെ കറുത്ത ബ്ലൗസ് അണിഞ്ഞ് ഒട്ടും മേക്കപ്പില്ലാതെ വളരെ സിമ്പിൾ ആയി ചെറിയ കമ്മലും മാലയും മണിയായിരുന്നു ദിവസം എത്തിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.