ഭർത്താവിന്റെ മരണശേഷം ഈ പെൺകുട്ടിക്ക് വീട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം..

ഇപ്പോൾ എന്താ നിന്റെ തീരുമാനം അവസാനം ചോദിച്ചില്ല എന്നൊന്നും പറയരുത് ഞാൻ ഒന്നും പറഞ്ഞില്ല അല്ലെങ്കിലും ആ വീട്ടിൽ എന്റെ തീരുമാനങ്ങൾക്ക് ആരും വില നൽകുവാനാണ്. വില നൽകിയിരുന്ന ആ ഒരാൾക്ക് ഇല്ല ആദ്യമായി ഞാൻ അറിഞ്ഞു എനിക്കുവേണ്ടി സംസാരിക്കാൻ ആരും ഇല്ല. ആൾക്കൂട്ടത്തിൽ തന്നെ ആയതുകൊണ്ട് ചോദിക്കേണ്ടതില്ല അവൾ ഇവിടെ നിൽക്കട്ടെ ഏട്ടന്റെ മോൻ എന്റെ മോനെ പോലെ തന്നെയല്ലേ. അവനെ ഞാൻ കൂടെ കൊണ്ടുപോയി കൊള്ളാം എനിക്ക് ഒരു മോളല്ലേ ഉള്ളൂ.

അവൾ ഇവിടെ നിൽക്കുന്നത് അമ്മയ്ക്ക് ഒരു സഹായം ആകുമല്ലോ. അപ്പോൾ എനിക്ക് ചിരി വന്നു എന്തൊരു ത്യാഗമനസ്കത അവളുടെ കുട്ടിയെ സ്കൂളിൽ നിന്ന് വരുമ്പോൾ വിശ്വസിച്ചു ഏൽപ്പിക്കുവാൻ അവൾക്ക് ഒരാൾ വേണം അത്രതന്നെ. എന്റെ ഊരി കൊടുത്തിട്ടാണ് ഏട്ടൻ അവളെ കെട്ടിച്ചു വിട്ടത് അവൾക്ക് കൊടുത്ത സ്ത്രീധനത്തിലെ ഓരോ പവനും.

എന്റെ അച്ഛൻ എനിക്ക് തന്നതാണ്. അതൊന്നും ഇപ്പോൾ അവൾക്ക് ഓർമ്മ കാണില്ല അവളുടെ പ്രസവത്തിന് അവളുടെ വള കാപ്പി ഒക്കെ വേണ്ടത് ഏട്ടൻ ചെയ്തു. ഒന്നും വേണ്ട എന്ന് ഇന്നുവരെ ഞാൻ പറഞ്ഞിട്ടില്ല. അവൾക്ക് ആ സ്നേഹം ഒരു തരി പോലുമില്ല അതെങ്ങനെ ശരിയാകും അതോ ഏട്ടന്റെ കമ്പനിയിൽ ഏട്ടത്തിക്ക് ജോലി കിട്ടുമല്ലോ.

അവസാനം ഒരാൾ എനിക്ക് വേണ്ടി സംസാരിക്കുന്നു. പറഞ്ഞത് നാത്തൂന്റെ ഭർത്താവാണ് അല്ലെങ്കില് നല്ലവൻ ആയിരുന്നു അത് കേട്ടതും നാത്തൂൻ ഒന്ന് അയാളെ നോക്കി. പിന്നീട് അയാൾ ഒന്നും മിണ്ടിയില്ല അവൾ ആയിരുന്നു അവിടെ ഭരണം നടത്തിയിരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.