രാവിലെ കട്ടൻ ചായയും തേനും നാരങ്ങാനീരും ചേർത്ത് കഴിച്ചാൽ തടി കുറയ്ക്കുവാൻ വളരെ എളുപ്പം

രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചായ കുടിക്കുന്നത് നമ്മുടെ ശീലങ്ങളിൽ ഒന്നാണ്. ഒരിക്കലും ഇത്തരം ശീലങ്ങൾ കൊണ്ട് യാതൊരു ബുദ്ധിമുട്ടും നമുക്കാർക്കും ഉണ്ടായിട്ടില്ല. മാത്രമല്ല പല തരത്തിലുളള ശീലങ്ങളും ആരോഗ്യത്തിനു വളരെ നല്ലത് തന്നെയാണ്. ഇത്തരത്തിൽ രാവിലെ കട്ടൻ ചായയും തേനും നാരങ്ങാനീരും മിക്സ് ചെയ്ത് കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ ഉണ്ട്. എന്തൊക്കെ ആരോഗ്യപരമായ നേട്ടങ്ങൾ ആണ് തേനും നാരങ്ങനീരും കട്ടൻചായയിൽ മിക്സ് ചെയ്ത് കഴിക്കുന്നത് കൊണ്ടുള്ള തന്നെ നമുക്ക് നോക്കാം.

നമ്മളിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാം. എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉള്ളതെന്ന് നമുക്ക് വിശദമായി നോക്കാം. ടോക്സിന് പുറന്തള്ളുന്നു . ടോക്സിന് പുറന്തള്ളുന്ന കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് തേൻചേർത്ത കട്ടൻചായ. ഇത് ശരീരത്തിലെ എല്ലാ വിധത്തിലുമുള്ള ഫിഷ് വസ്തുക്കളെയും ഇല്ലാതാക്കുന്നു. ദഹനത്തിന് സഹായിക്കുന്നു – അദ്ദേഹത്തിന് സഹായിക്കുന്നതിനും ദഹനസംബന്ധമായ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാൻ കട്ടൻചായ സഹായിക്കുന്നു.  എല്ലാതരത്തിലുമുള്ള പ്രശ്നങ്ങൾക്കും പരിഹാരം നൽകും.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന കാര്യത്തിലും തേനും നാരങ്ങനീരും ചേർത്ത് കട്ടൻചായ മികച്ചതാണ്. പനിക്കും ജലദോഷത്തിനും പനിക്കും ജലദോഷത്തിനും ഏറ്റവും മികച്ച ഒന്നാണ് നാരങ്ങ ചേർത്ത് കട്ടൻചായ. കട്ടൻ ചായ കുടിക്കുന്നത് പനിക്കും ജലദോഷത്തിനും ഉത്തമ പരിഹാരമാർഗമാണ്. ആക്സിഡൻറ് കലവറ കലവറയാണ് നാരങ്ങാനീര് ചേർത്ത് കട്ടൻചായ. പല രോഗങ്ങളും വരാൻപോകുന്ന അതിൽ നിന്നും നമ്മളെ പ്രതിരോധിക്കുന്നു.

തടി കുറയ്ക്കാൻ സഹായിക്കുന്നു. തടി കുറയ്ക്കാൻ പെടാപ്പാടുപെടുന്ന വർക്ക് നല്ലൊരു പരിഹാരമാർഗമാണ് കട്ടൻചായയും തേനും നാരങ്ങ നീരും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.