വിവാഹത്തിനുശേഷം മകളുടെ വീട്ടിൽ ചെന്നപ്പോൾ അമ്മ കണ്ട കാഴ്ച ആരെയും ഞെട്ടിക്കും..

നമ്മുടെ ജീവിതത്തിൽ നമ്മൾ ഒറ്റയ്ക്കാവുമ്പോൾ നമ്മുടെ ജീവിതത്തിലേക്ക് ഒത്തിരി ആളുകൾ സഹായിത്തിനായി വരുന്നതായിരിക്കും. അവരെ മനസ്സിലാക്കാൻ നമുക്ക് സാധിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്.ഇനി സഹായവും എന്ന് പറഞ്ഞ് ഈ വീട്ടിൽ വരരുത് നാട്ടുകാരുടെ ഓരോ കഥകൾ കേൾക്കുമ്പോൾ തൊലി ഉരിഞ്ഞു പോവുക.ഒരു ഗതിയും ഇല്ലെങ്കിൽ നമ്മൾ രണ്ടാളും വല്ല ഭക്ഷണം കഴിച്ച് ജീവിതം അവസാനിപ്പിക്കാം.

   

പതിവുപോലെ അന്നും വൈകുന്നേരം സേതുവേട്ടൻ വീടിന്റെ മുറ്റത്ത് എത്തിയപ്പോഴാണ് ചേച്ചി അത് പറഞ്ഞത് കുറച്ച് നാളുകൾക്കു ശേഷം അന്നാണ് ചേച്ചിയുടെ ശബ്ദം വീണ്ടും ഉച്ചത്തിൽ കേൾക്കുന്നത്. അങ്ങനെയൊരു പ്രതികരണം കേട്ടപ്പോൾ പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങുന്ന സേതുവേട്ടന്റെ മുഖം ഞാൻ ശ്രദ്ധിച്ചു. ആരെങ്കിലും കേട്ടോ എന്നറിയാൻ പുള്ളി ചുറ്റും ഒന്ന് മുഖം തിരിച്ചു നോക്കിയിട്ട് കയ്യിലുണ്ടായിരുന്ന.

കവർ ഉമ്മറത്ത് നിലത്തേക്ക് വച്ച് ചേച്ചിയുടെയോ എന്റെയോ മുഖത്ത് നോക്കാതെ തലകുനിച്ചു മുറ്റത്ത് നിന്ന് റോഡിലേക്ക് ഇറങ്ങി. അന്ന് ആദ്യമായാണ് ആ മനുഷ്യൻ തല കുമ്പിട്ട് നടക്കുന്നത് കാണുന്നത് സേതുവേട്ടൻ തിരിഞ്ഞു നടന്നതും ചേച്ചി വേഗം അടച്ച് വാതിലും ചാരിനിന്ന് കരച്ചിൽ അടക്കി നിർത്താൻ ശ്രമിച്ചു ഞാൻ ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ എന്നെയും.

ചേർത്തുപിടിച്ച് ചേച്ചി പൊട്ടിക്കരഞ്ഞു തുടങ്ങി. ഉള്ളിലെ സങ്കടം തീരുന്നതുവരെ അങ്ങനെ നിന്ന് കരഞ്ഞു തീർത്ത എങ്കിലും ചേച്ചി സേതു അത്ര പറയണ്ടായിരുന്നു ഞാൻ കണ്ണുനീർ തുടച്ച് ചേച്ചിയിൽ നിന്ന് അല്പം മാറി നിന്നുകൊണ്ട് പറഞ്ഞു വേണം മോളെ നിശബ്ദത്തിനു ശേഷമാണ് ചേച്ചിയത് പറയുന്നത് ആ വാക്കുകൾ ഉറച്ച മനസ്സിൽ നിന്നുള്ള ഉറച്ച തീരുമാനം ആണെന്ന് മനസ്സിലായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.