എത്ര കരിമ്പൻ പിടിച്ച വെള്ളത്തോർത്ത് ആണെങ്കിൽ പോലും നമുക്ക് വെളുപ്പിച്ച് എടുക്കുവാൻ പറ്റും.

നമ്മുടെ വീടുകളിലെപ്പോഴും വെള്ളത്തുണികളും അതുപോലെതന്നെ വെള്ളത്തോർത്തു എല്ലാം തന്നെ നമ്മൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇതല്ല ഇത്തരത്തിലുള്ള തുണികൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ചെളി പിടിക്കുകയും അതോടൊപ്പം തന്നെ കരിമ്പൻ പിടിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. എന്നാൽ ഇത് ക്ലീൻ ചെയ്തെടുക്കുക വളരെ വലിയ പാടുള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള തുണികൾ.

   

വളരെ വൃത്തിയായി സൂക്ഷിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്ന രീതിയിൽ വൃത്തിയാക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത്.അതിനുമുമ്പേ നമുക്ക് മറ്റൊരു കാര്യം പറയാനുണ്ട് അതായത് നമ്മുടെ വീടുകളിൽ എല്ലാം തന്നെ അരിപ്പൊടി അല്ലെങ്കിൽ റവ അല്ലെങ്കിൽ ഏതുതരം പൊടികൾ ആണെങ്കിൽ പോലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത് കട്ടപിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

ഇങ്ങനെ ഇല്ലാതിരിക്കുന്നതിന് വേണ്ടി ഇതിൽ അല്പം ഉപ്പ് ചേർക്കുന്നത് കൊണ്ട് വളരെ നല്ല ഉപകാരപ്രദമായിട്ട് നമുക്ക് ഇത് കട്ട പിടിക്കാതെ എപ്പോഴും പൊടിയായി തന്നെ ഇരിക്കുന്നതായിട്ട് നമുക്ക് കാണുവാനായിട്ട് സാധിക്കുന്നു. ഇങ്ങനെ വളരെ ഉപകാരപ്രദമായിട്ടുള്ള കുറച്ച് ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത്.

ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു.വെള്ളത്തുണികൾ അല്ലെങ്കിൽ തോർത്ത് തുടങ്ങിയവയെല്ലാം തന്നെ വെളുക്കുവാൻ വേണ്ടി നമ്മൾ ചെയ്യേണ്ട ചെറിയൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ഒന്നോരണ്ടോ സാധനങ്ങൾ ചേർത്തുകൊണ്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ വെള്ള മുണ്ടുകൾ വെളുപ്പിച്ച് എടുക്കുവാൻ ആയിട്ട് സാധിക്കുന്നു.