മൺചട്ടി പൊട്ടിയാൽ ഇനി പേടിക്കേണ്ട നമുക്ക് ഇത് ഒട്ടിക്കുവാൻ സാധിക്കും.

നമ്മുടെ വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് മൺചട്ടികൾ എന്നു പറയുന്നത്. അതോടൊപ്പം തന്നെ നമ്മുടെ ചില്ല് ഗ്ലാസ് എല്ലാം തന്നെ നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ചില്ല് ഗ്ലാസുകൾ നമ്മൾ പുതിയത് വാങ്ങി കൊണ്ടു വരുമ്പോൾ നമുക്ക് പൊട്ടുവാനുള്ള സാധ്യത വളരെ കൂടുതലാണ് അതില്ലാതിരിക്കുന്നതിന് വേണ്ടി നമ്മുടെ പഴയ കാലത്ത് അമ്മമാർ ചെയ്തുകൊണ്ടിരുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.

   

അതോടൊപ്പം തന്നെ നമ്മുടെ പൊട്ടിയ ചട്ടികൾ ചെറിയ ചെറിയ ഓട്ടകൾ വന്നിരിക്കുന്ന ചട്ടികൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ മൺചട്ടികൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഒട്ടിച്ചെടുക്കാവുന്ന രീതിയിലുള്ള ഒരു കാര്യം കൂടി ഈ വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് ചെയ്തെടുക്കുവാൻ സാധിക്കുന്നു.

പലപ്പോഴും നമ്മൾ പുതിയ ചില്ല് ഗ്ലാസുകൾ എല്ലാം തന്നെ വാങ്ങി കൊണ്ടുവരുന്ന സമയത്ത് നമ്മൾ ഇത് പൊട്ടാതിരിക്കാൻ വേണ്ടി പഴയകാലത്ത് അമ്മമാർ ചെയ്തിരുന്ന ഒരു കാര്യമാണ് ഒരു പാത്രത്തിലേക്ക് ഒരു സ്റ്റീൽ പാത്രത്തിലേക്ക് അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ഈ ചില്ലു ഗ്ലാസുകൾ എല്ലാം തന്നെ മുക്കി നല്ലതുപോലെ.

ചൂട് ആക്കുക എന്നുള്ളതാണ് ആദ്യമേ ചെയ്യുന്ന ഒരു കാര്യം ഇങ്ങനെ ചെയ്യുന്ന സമയത്ത് നമ്മുടെ ചില്ലു ഗ്ലാസ്സുകൾ ഭാവിയിൽ പൊട്ടുകയില്ല എന്നാണ് പറയപ്പെടുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും മൺചട്ടികൾ നമ്മൾ ഉപയോഗിക്കാറുണ്ട് ഇത്തരത്തിലുള്ള ചട്ടികളുടെ ഓട്ട അടയ്ക്കുന്നത് എങ്ങനെയെന്ന് വളരെ വിശദമായിത്തന്നെ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്ന കൂടുതൽ കാര്യങ്ങൾ കാണുക.