ചർമ്മ കാന്തി വർധിപ്പിക്കുന്നതിന് അല്പം ഒന്ന് തടവിയാൽ മതി..
ചർമ്മത്തിന്റെ നിറം കുറവ് എന്നത് പലപ്പോഴും പലരുടെയും മനസ്സിൽ വളരെയധികം അപർഷത ഉണ്ടാക്കുന്നതിനും ആത്മവിശ്വാസം ഇല്ലാതാക്കുന്നതിനും മനോവിശ്രമം അനുഭവിക്കുന്നതിനും കാരണമായി തീരുന്നുണ്ട്.ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിന് ഇന്ന് ഒത്തിരി പ്രകൃതിദത്ത മാർഗങ്ങൾ മാത്രമല്ല വിപണിയിലെ ഉത്തര സൗന്ദര്യവർദ്ധക വസ്തുക്കൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്നവ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഉചിതം ആയിട്ടുള്ളത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് തന്നെയായിരിക്കും. വിപണി ലഭ്യമാകുന്ന ഉപയോഗിക്കുന്നവരിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ചർമ്മത്തെ വളരെ ദോഷകരമായി … Read more