പ്രേക്ഷകരുടെ ഇഷ്ട താരം ഇപ്പോഴും സുന്ദരി, സൗന്ദര്യരഹസ്യം വെളിപ്പെടുത്തി പൂർണിമ.
പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രണ്ടുപേരും. ഇവരുടെ മക്കൾ പ്രാർത്ഥനയും നക്ഷത്രയും അങ്ങനെ തന്നെയാണ്. സിനിമ തിരക്കുകൾക്കും ബിസിനസ്സുകൾക്കും ബ്രേക്ക് നൽകി കുടുംബത്തിനൊപ്പം ഉള്ള ആഘോഷ നിമിഷങ്ങൾക്ക് ഇരുവരും സമയം കണ്ടെത്താറുണ്ട്. നടി അവതാരക സംരംഭകർ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച നടിയാണ് പൂർണിമ. തനതായ ഡിസൈനുകൾ കൊണ്ട് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്ന. ഫാഷൻ ഡിസൈനർ കൂടിയായ പൂർണിമയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. … Read more