ദിൽഷയുടെ ബൈക്ക് റൈഡും വീഡിയോയും ഒപ്പമുള്ള ക്യാപ്ഷനും വൈറലാകുന്നു..

ദിൽഷയുടെയും റോബിന്‍റേം പ്രശ്നങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നു. കാരണം ബിഗ് ബോസ് അവസാനിച്ചുവെങ്കിലും ബിഗ്ബോസിനെ ചുറ്റിപ്പറ്റിയുള്ള കഥകളൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ നിൽക്കുന്നുണ്ട്. റോബിനും ദിൽഷയും വിവാഹം കഴിക്കുമെന്ന് വിശ്വസിച്ചിരുന്ന ആരാധകർക്ക് വലിയൊരു പണി തന്നെയാണല്ലോ ലഭിച്ചിരിക്കുന്നത്. ദിൽഷയുടെ മാനസിക സംഘർഷം കൊണ്ടുതന്നെ ഇനി ബ്ലസ്ലിയോടും ഡോക്ടറിനോട് ഒന്നും.

തന്നെ മിണ്ടില്ല എന്നും അവരുമായി തന്നെ യാതൊരു ബന്ധവുമില്ല എന്നൊരു നിലപാടിലേക്ക് എത്തിയത് തന്നെ വളരെ അധികം ബാധിക്കുന്ന ഒരു തീരുമാനമായി പോയി എന്ന് പറയണം. ഇതിന് പിന്നാലെ തന്നെ ദിൽഷ ഇപ്പോൾ എയറിലാണ് എന്നാണ് ട്രോളുകൾ എല്ലാം തന്നെ വരുന്നത്. ദിൽഷ എന്നാൽ ഇതൊന്നും കൂത്താക്കാതെ തന്നെ മുന്നോട്ടു പോവുകയാണ്. ആരാധകരുടെ സ്നേഹവും സമ്മാനം ഒക്കെ ഏറ്റുവാങ്ങി ഇപ്പോൾ ട്രിപ്പിലേക്ക് നീങ്ങിയിരിക്കുകയാണ് ദിൽഷാ.

ബുള്ളറ്റ് ഓടിച്ച പോകുന്ന ഒരു പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു തൊട്ടു പിന്നാലെ തന്നെ ട്രിപ്പ് മൂഡും ഓണായിരുന്നു എന്ന് ദിൽഷ അന്നേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രിപ്പിങ്ങിന്റെ ഇടയിൽ ബുള്ളറ്റ് എത്തിയതും ട്രിപ്പിന് പോയതും ഒക്കെ പങ്കുവെച്ച് തിരിക്കുന്നത്.

ദിൽഷാദിൽ ഒന്നും തോൽപ്പിക്കാൻ ആകില്ല എന്ന് തന്നെ പറഞ്ഞുകൊണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയും ഫോട്ടോയും പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഇതിന് ചേരുന്ന ഒരു ക്യാപ്ഷൻ തന്നെ ദിൽഷ പങ്കുവച്ചിട്ടുണ്ട്. ജീവിതം ഒരു ബൈക്ക് റൈഡ് പോലെയാണ്. എപ്പോഴും ഒരു ഉയർച്ചയും താഴ്ചയും ഉണ്ടാകുമെന്നും ദിൽഷ പങ്കുവയ്ക്കുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.