ബിഗ് ബോസ് പ്രേക്ഷക വിന്നർ റോബിൻ ഈ ചോദ്യം കേട്ട് അമ്പരന്നു.

ബിഗ് ബോസ് പ്രേക്ഷകരുടെ മനസ്സിലെ വിന്നർ ആണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പുറത്തിറങ്ങിയിട്ടും ആരാധകർ കൂടിയ റോബിൻ കഴിഞ്ഞദിവസം ദിൽഷയും മായുള്ള പ്രണയം വിവാഹം എന്നിവ നിരസിച്ചു. റോബിനി ദൃശ്യ അവഗണിച്ചപ്പോൾ അനേകം ആളുകളാണ് റോബിനെ സമാധാനിപ്പിക്കാൻ എത്തിയത്. റോബിൻ പ്രണയമാണെന്നും ദൃശ്യയുമായി ബ്രേക്കബ് ആകാൻ കാരണം ഇതാണ് എന്ന തരത്തിൽ പോലും വ്യാജ വാർത്തകൾ വന്നിരുന്നു.

എന്നാൽ ഇപ്പോൾ ഒരു ഇന്റർവ്യൂവിൽ റോബിനോട് ആരതിയുമായുള്ള ഗോസിപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ റോബിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. അതായത് ഞാൻ ഒരാളുമായി ഫോട്ടോ എടുത്ത് വച്ച് ഞാൻ അയാളുമായി പ്രണയത്തിൽ ആകണമെന്നുണ്ടോ എന്നാൽ ചിലപ്പോൾ ഫ്യൂച്ചറിൽ അങ്ങനെ പ്രണയം ഉണ്ടാകില്ല എന്ന് ഉറപ്പ് പറയാനും കഴിയില്ല എന്ന റോബിൻ പറഞ്ഞതാണ് ആരാധകർ റോബിൻ ആരതി ഇഷ്ടമാണ് എന്നുള്ള സംശയം ഉണർത്തിയത്.

ബിഗ് ബോസ് നടന്നതിൽ വച്ച് സീസൺ ഫോർ എന്നത് വളരെയധികം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഒരു പ്രോഗ്രാം ആയിരുന്നു. വളരെയധികം പ്രേക്ഷകശ്രദ്ധ ആകർഷിക്കപ്പെട്ടതും ഇതുവരെ നടന്ന ബിഗ് ബോസ്കളിൽ ഏറ്റവും പ്രാധാന്യമുള്ളതും ഒന്നുമാണ് ഇപ്പോൾ നടന്ന ബിഗ് ബോസ് സീസൺ ഫോർ എന്നത് ഇതിലും ഓരോ സംഭവങ്ങളും വളരെയധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു എന്നതാണ് വാസ്തവം.

മാത്രമല്ല ബിഗ് ബോസ് സീസൺ ഫോറിലെ ഓരോ മത്സരാർത്ഥിക്കും അവരുടേതായഫാൻസ് അസോസിയേഷനുകളും അതുപോലെ തന്നെ ആർമികളും രൂപപ്പെട്ടു എന്നത് ബിഗ് ബോസ് അത്രയ്ക്കും വളരെയധികം തരംഗം സൃഷ്ടിച്ചു എന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.