ഇത്തരം പഴങ്ങൾ കഴിക്കുന്നത് കരൾ രോഗം വർദ്ധിപ്പിക്കും.

നമ്മുടെ കരളിനെ വളരെയധികം അപകടത്തിൽ ആക്കുന്ന പല ഭക്ഷണ ശീലങ്ങളും നമ്മുടെ ഡൈനിങ് ടേബിളിൽ തന്നെ ഉണ്ട്. കാര്യം എല്ലാ സൈസും അതുപോലെ ഭക്ഷണക്രമവും നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞാലും നമുക്കുള്ള ഫാറ്റ് ലിവർ എന്നതിനെ അപകടാവസ്ഥയിലേക്ക് തള്ളിവിടുന്നതിനുള്ള നമ്മുടെ തീനിയിൽ തന്നെ ഭക്ഷണങ്ങൾ ചിലപ്പോൾ കാരണമായിത്തീരും. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ആൽക്കഹോൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ തന്നെയായിരിക്കും.

മദ്യം എന്ന് പറയാത്തതിന്റെ കാരണം മദ്യം അല്ല എന്ന് കരുതി നമ്മൾ കഴിക്കുന്ന ബിയർ തന്നെയായിരിക്കും. ഇത് നമ്മുടെ കരളിനെ വളരെയധികം ദോഷം ചെയ്യുന്ന ഒന്നു തന്നെയാണ് . മദ്യം ഒഴിവാക്കി ചിലർ ശീലമാക്കുകയും എന്നാൽ ബിയറിലുള്ള ആൽക്കഹോൾ കണ്ടന്റ് മദ്യത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആവുകയും ചെയ്യും. ഇത് നമ്മളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യും. അതുപോലെതന്നെ മദ്യം കുറവാണ് എന്ന് ധരിക്കുന്ന പലതരത്തിലുള്ള വൈനുകളിലും ഇത്തരത്തിൽ നമ്മുടെ കരളിനെ കാർന്നു.

തിന്നുന്ന രീതിയിൽ ആൽക്കഹോൾ അല്ലെങ്കിൽ അതുപോലെയുള്ള ഘടകങ്ങൾ വളരെയധികമായി അടങ്ങിയിരിക്കുന്നു ഇത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതും ആയിരിക്കും. അതുപോലെ നമ്മൾ കഴിക്കുന്ന ഫ്രൂട്ട്സ് ജ്യൂസുകൾ കോളുകൾ അതുപോലെ കെമിക്കൽസ് അടങ്ങിയ പ്രിസർവേറ്റീവ്സ് അടങ്ങിയിരിക്കുന്ന ശീതളപനീയങ്ങളെല്ലാം മാറി അധികം ദോഷം ചെയ്യുന്നവയാണ്.

അതുപോലെതന്നെ പലതരത്തിലുള്ള ബേക്കറി ഉത്പന്നങ്ങളിലും നമ്മൾ മധുരമാണ് എന്ന് കരുതുന്നത് അല്പം വിലകുറഞ്ഞ എന്നാൽ മധുരം കൂടുതലായി നൽകുന്ന ചിലതരത്തിലുള്ള കെമിക്കലുകളും പ്രിസർവേറ്റീവ് അടങ്ങിയിട്ടുള്ളത് ആയിരിക്കും. ഇത് നമ്മുടെ കരളിനെ വളരെയധികം പ്രശ്നത്തിന് നയിക്കുന്നത് ആയിരിക്കും. അതുപോലെ തന്നെ പ്രിസർവേറ്റീവ് കെമിക്കൽസും അടങ്ങിയിട്ടുള്ള മൈദ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ആരോഗ്യത്തിന് ദോഷമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.