മലബന്ധം,മലദ്വാരത്തിൽ എരിച്ചിൽ വേദന എങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക..
നമ്മുടെ ഇപ്പോഴത്തെ ജീവിത ശൈലിയും വ്യായാമക്കുറവും ഉറക്കക്കുറവും സ്ട്രെസ്സും എല്ലാം ടെൻഷനും എല്ലാം കാരണം പലരോഗങ്ങളും ജീവിത ശൈലി രോഗങ്ങൾ ആയി മാറിക്കഴിഞ്ഞു അതിലൊന്നാണ് ഫിഷർ എന്ന രോഗം .മലദ്വാരത്തിലെ ഉള്ളിൽ മലം കട്ടിയായി പോകുമ്പോഴും അല്ലെങ്കിലും മലം അധികസമയം ഇളക്കി പോകുമ്പോഴും വരുന്ന ഒരു പൊട്ടൽ അല്ലെങ്കിൽ വിള്ളൽ ആണ് ഫിഷർ എന്ന് പറയുന്നത്. മലദ്വാരത്തിലെ ആശ്രയിച്ച് വരുന്നത് കൊണ്ട് തന്നെ പലപ്പോഴും ആളുകൾ ഇതിനെ മൂലക്കുരുഅഥവാ പൈൽസ് ആയിട്ടാണ് തെറ്റിദ്ധരിക്കപ്പെടുന്ന. രണ്ട് ലക്ഷണങ്ങൾ വെച്ച് … Read more