മുടി വളർച്ച ഇരട്ടിക്കാൻ കിടിലൻ വഴി.

മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവ്വികർ മുടിയുടെ വളർച്ചയ്ക്കും മുടിയുടെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഔഷധസസ്യങ്ങളെ ആണ് ആശ്രയിക്കുന്നത് ഇത്തരത്തിൽ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒരു ഔഷധസസ്യമാണ് ചെമ്പരത്തി എന്നത് ചെമ്പരത്തിപ്പൂവും അതുപോലെതന്നെ ഇലകളും.

ചെമ്പരത്തി മുട്ടും എല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ചെമ്പരത്തി ശിരോചർമത്തിൽ പുനരുജ്ജീവിപ്പിക്കുന്ന മുടിയുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. തലമുടിയ്ക്ക് ആഴത്തിലുള്ള പോഷണം നൽകുന്നതിനും ശിരോചർമത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കും. മുടി തഴച്ചു വളരുന്നതിന് പണ്ടുമുതൽക്കേ ഉപയോഗിച്ചിരുന്നു എന്നാണ് ചിന്തിക്കുന്നത് പൊടിയും മറ്റും അടിഞ്ഞുകൂടി ഉള്ള അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ചെമ്പരത്തി താളി ഉപയോഗിക്കുന്നതും വളരെയധികം ഉചിതമായ ഉള്ള ഒന്നാണ്.

ഇത് തലമുടി ബലവും ആരോഗ്യവും കറുപ്പുനിറവും വളരെയധികം സഹായിക്കുന്നു. മുടികൊഴിച്ചിലിന് ചെമ്പരത്തി ഇല അതുപോലെ പോവും വളരെയധികം നല്ലതാണ് ഇത് മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും മുടിക്ക് തിളക്കവും മൃദുത്വവും നൽകുന്നതിനും നല്ല രീതിയിൽ നിലനിർത്തുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. ചെമ്പരത്തിപ്പൂവ് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമായ ഒന്നാണ്.

അതുപോലെതന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലിന് തേങ്ങ പാൽ മുടിവളർച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.