ദേശീയ അവാർഡ് നേടിയ നടിക്ക് അഭിനന്ദനങ്ങൾ ആയി മലയാളത്തിന്റെ സൂപ്പർ താരം..

സുരറായി പോർട്ടിലെ ബൊമ്മിയായി അത്ഭുതപ്പെടുത്തിയ അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു എന്ന വാർത്ത മലയാളത്തിനും അഭിമാനം മാറി. ആരാധകരുടെ അഭിനന്ദനങ്ങൾ നടിയെ തേടി പ്രവർത്തിക്കുമ്പോൾ അപ്രതീക്ഷിതമായി ലഭിച്ച ഫോണിലെ ടെക്സ്റ്റ് മെസ്സേജ് തികച്ചും ആവേശകരമായ അനുഭവമായി മാറുകയായിരുന്നു. മമ്മൂട്ടിയാണ് അപർണയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച ഫോണിലേക്ക് ടെക്സ്റ്റ് മെസ്സേജ് ചെയ്തത്.

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ അപർണ ബാലമുരളിക്ക് അവസരം ഉണ്ടായിട്ടില്ല.അദ്ദേഹംഒന്നോ രണ്ടോ തവണ മാത്രമാണ് നേരിൽ കണ്ടിട്ടുള്ളത്. പക്ഷേ തന്റെ ഏറ്റവും അഭിമാന നിമിഷത്തിൽ ഇത്രയും വലിയ നടന്റെ അഭിനന്ദനങ്ങൾ എത്തിയത് രോമാഞ്ചത്തോടുകൂടി അല്ലാതെ വിവരിക്കാൻ ആകില്ല എന്നാണ് അപർണ ബാലമു പറയുന്നത്. ഒരു തെലുങ്ക് സിനിമയുടെ സെറ്റിൽ അഭിനയിക്കുമ്പോഴാണ് ദേശീയ പുരസ്കാര വിവരം അപർണ ബാലമുരളിയെ തേടിയെത്തുന്നത്.

മികച്ച നടിയായി പുരസ്കാരം നിർണയത്തിന്റെ ഫൈനൽ റൗണ്ടിൽ എത്തി എന്നറിഞ്ഞതോടെ ആവേശവും ടെൻഷനുമായിരുന്നു ഒടുവിൽ ഫലപ്രഖ്യാപനം വരുമ്പോൾ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉറപ്പിച്ചു. സംവിധാനം ചെയ്തതായി എന്ന ചലച്ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം വളരെ തന്റേടവും സ്വന്തം കാഴ്ചപ്പാടും എല്ലാമുള്ള ഒരു സ്ത്രീ കൂടിയായിരുന്നു ഭൂമി എന്ന കഥാപാത്രം. സിനിമ പുറത്തിറങ്ങിയതിനു ശേഷം നായകനെ പോലെ തന്നെ ആരാധകരുടെ പ്രിയ കഥാപാത്രമായി നായികയും മാറി.

അതുമല്ല മികച്ച നടനായും നടിയായും സൂര്യയും അപർണ ബാലമുരളിയും തെരഞ്ഞെടുക്കപ്പെടുമ്പോൾ രണ്ടും ഒരേ സിനിമയിലെ അഭിനയത്തിനാണ് എന്നതും അപൂർവ്വ കാഴ്ചയായി. മലയാളത്തിന്റെ ഇതൊരു അഭിമാനിക്കാവുന്ന നിമിഷം തന്നെയായിരിക്കും. മലയാളത്തിൽ ഒരു നടിക്ക് ദേശീയ അവാർഡ് എന്ന് പറയുന്നത് വളരെയധികം സന്തോഷം പകരുന്ന ഒരു കാര്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.