മുഖക്കുരു, കരിമംഗല്യം, കറുത്ത പാടുകൾ എന്നിവയ്ക്ക് പ്രകൃതിദത്ത പരിഹാരം..
കൗമാരപ്രായക്കാരെ ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നമായിരിക്കും മുഖക്കുരു എന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും ഗുണം ചെയ്യുക. മുഖക്കുരു ഇല്ലാതാക്കുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ് വിപണി ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തിൽ കൂടുതൽ കേടുപാടുകൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നു ബ്യൂട്ടിപാർലറുകളിൽ പണം ചിലവഴിച്ചു ചെയ്യുന്ന ട്രീറ്റ്മെന്റ് അതുപോലെ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക. വസ്തുക്കളുംചർമ്മത്തിലെ ഗുണത്തെക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന … Read more