മുടിയുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്താൻ ഇത് ദിവസം അല്പം മതി കഴിച്ചാൽ മതി.
ആരോഗ്യം സംരക്ഷണത്തിന് ഇപ്പോഴും വളരെയധികം സഹായിക്കുന്നത് പ്രകൃതിദത്ത മാർഗങ്ങൾ ആയിരിക്കും. ഇന്നത്തെ കാലത്ത് പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടിയുടെ വളർച്ചക്കുറവ് എന്നത്. മുടിയുടെ വളർച്ച ഇരട്ടിയാക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക എന്നത്. നെല്ലിക്ക കഴിക്കുന്നതിലൂടെ നമുക്ക് മുടിയുടെ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള. പ്രശ്നങ്ങൾ ഇല്ലാതാക്കി മുടിവളർച്ച ഇരട്ടിയാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. നെല്ലിക്കയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. മാത്രമല്ല ജീവകം ബി … Read more