കുളിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളൂ എങ്കിൽ ഗുണങ്ങൾ ഇരട്ടിയാണ്..

ആരോഗ്യസംരക്ഷണത്തിനും ശരീര ശുചീകരണത്തിനും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് കുളിക്കുക എന്നത്.കുളി എന്ന് പറയുന്നത് ഒരു സ്വകാര്യ ആക്ടിവിജയാണ്.നമ്മൾ വീടുകളിൽ ഏതെങ്കിലും ഒരു റൂം ക്ലീൻ ചെയ്യുമ്പോൾ അതിനെക്കുറിച്ച് പറഞ്ഞു തരാൻ ചിലപ്പോൾ ഒത്തിരി ആളുകൾ ഉണ്ടായിരിക്കും. എന്നാൽ നമ്മൾ കുളിക്കുമ്പോൾ ആരും അത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞു തരില്ല. കുളിക്കുമ്പോൾ നമ്മൾ പല രീതിയിലുള്ള തെറ്റുകൾ വരുത്തു നിന്നു എന്നതാണ്വാസ്തവം.

   

കുളിക്കുന്നതിനുമുമ്പ് ഒട്ടുമിക്ക ആളുകളും എണ്ണ തേക്കുന്നവരാണ്. എണ്ണ തേക്കുമ്പോൾ ഏറ്റവും കൂടുതൽ അത്യാവശ്യം ആയിട്ട് വരുന്നത് നമ്മുടെ ശരീരത്തിലാണ്. നമ്മുടെ ശരീരത്തിലെ ഒരു എണ്ണ നൽകി അതിനെ മോയിസ്ചറൈസർ ചെയ്തു നിലനിർത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്. പലപ്പോഴും നമ്മൾ എണ്ണ തേക്കുന്നത് തലയിൽ മാത്രമായി ചുരുങ്ങുന്നു. തലയിൽ എണ്ണ തേക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കൂടുതൽ ബെനിഫിറ്റ് ഒന്നും ലഭിക്കുന്നില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഓയിൽ മസാജ് തലയിൽ ചെയ്യുന്നത് ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കും എന്നൊരു ഒറ്റ കാര്യം മാത്രമേ ചെയ്യുന്നുള്ളൂ. അതുപോലെ നമ്മൾ കഴിക്കുന്ന പോഷക ആഹാരങ്ങളാണ് നമ്മുടെ തലമുടിയിലേക്ക് വളരെയധികം പ്രാധാന്യമുള്ളത്. അതുകൊണ്ടുതന്നെ തലമുടിയിൽ എണ്ണ തേച്ചാലും ഇല്ലെങ്കിലും ശരീരത്തിൽ മൊത്തം നല്ല രീതിയിൽ എണ്ണ പുരട്ടുന്നത് വളരെയധികം നല്ലതാണ്.

കാരണം നമ്മുടെ ശരീരം ഡ്രൈ ആകുന്നത് ഇന്ന് വളരെയധികം കോമൺ ആയി കണ്ടുവരുന്ന ഒരു കാര്യമാണ് ഒഴിവാക്കുന്നതിന് എണ്ണ തേച്ച് അല്പസമയം വെച്ചിരിക്കുന്നത് വളരെയധികം നല്ലതാണ്. മുതിർന്നവർ ആണെങ്കിൽ കുഴമ്പ് പുരട്ടുന്നവർ ആയിരിക്കും ഈ കുടുംബ പുരട്ടുന്നതും അതുപോലെ എണ്ണ തേക്കുന്നതും നമ്മുടെ ശരീരത്തിന് നല്ലൊരു മസാജ് നൽകുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.