എത്ര ഉയർന്ന പ്രമേഹവും വരുത്തിയിൽ വരുത്താം..
ഇന്നത്തെ മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലവും മൂലം ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം ജീവിതശൈലി രോഗങ്ങളായി കൊളസ്ട്രോൾ പ്രമേഹം ഡിപി എന്നിവയാണ് ഇന്ന് പ്രമേഹ രോഗികളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഒരു വ്യക്തിക്ക് ഒരു രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത് പ്രധാനപ്പെട്ട ഒരു ജീവിതശൈലി രോഗം തന്നെയായിരിക്കും പ്രമേഹം.ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നതിന് നാം നിത്യേനെ കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്ന ഇതോടൊപ്പം തന്നെ … Read more