നവവരൻ വധുവിന്റെ അച്ഛനുവേണ്ടി ചെയ്തത് കണ്ടാൽ ഞെട്ടിപ്പോകും..
കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ അവൾ ആഭരണത്തിന്റെ ഭംഗിയെക്കുറിച്ചും ഡിസൈന് കുറിച്ചും വാതോരാതെ സംസാരിച്ചപ്പോൾ ആയിരുന്നു എന്റെ ആ ചോദ്യം. ജോലി കൂലിപ്പണി അതെന്താ ഏട്ടൻ അങ്ങനെ ചോദിച്ചത്. ഒന്നുമില്ല ഈ ആഭരണങ്ങൾ കണ്ട് ചോദിച്ചതാ. ഇത്രയും ആഭരണങ്ങൾക്കുള്ള പണം അച്ഛൻ എങ്ങനെ ഉണ്ടാക്കി എന്ന് നീ ചിന്തിച്ചിട്ടുണ്ടോ. ഇതൊക്കെയും കടമയാണ് അച്ഛന്റെ കടമകളെ കുറിച്ച് മാത്രം ചിന്തിക്കുമ്പോഴും അവരുടെയൊന്നും കടത്തെക്കുറിച്ച് ആരും അറിയാറില്ല. മിന്നുന്ന ഇഷ്ടമാണെന്ന് ഒന്ന് പറഞ്ഞത് ഓർമ്മയുണ്ടോ അന്ന് നീയൊരു നീല ചുരിദാറും … Read more