താര കല്യാൺ സംഭവിച്ചതെറിഞ്ഞ് സോഷ്യൽ മീഡിയ…
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടദാരമാണ് താര കല്യാൺ. ടെലിവിഷൻ പരമ്പരകളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താര കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത് മകളോടൊപ്പം ഉള്ള ടിക് ടോക് വീഡിയോകളിലൂടെയാണ്. ഇന്ന് സോഷ്യൽ മീഡിയയിൽ കയറി പ്രിയപ്പെട്ട താരകുടുംബമാണ് താരകല്യാണിന്റെ. നടിയെ കൂടാതെ അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യവും പേരക്കുട്ടി സുദർശനയും എല്ലാം ഇന്ന് പ്രേക്ഷകർക്കേറെ പ്രിയപ്പെട്ടവരാണ്. തങ്ങളുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും മകൾ സൗഭാഗ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബ്ലോഗിങ്ങിൽ സജീവമായ സൗഭാഗ്യയുടെ യൂട്യൂബ വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയും ആണ് കൂടുതൽ … Read more