മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടി സമൃദ്ധമായി വളരുന്നതിന്…

ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം തന്നെ ആയിരിക്കും മുടികൊഴിച്ചിൽ എന്നത് മുടികൊഴിച്ചിൽ എന്നത് ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുകയാണ് മുടിയിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും വളരെയധികം വിഷമം സൃഷ്ടിക്കുന്നവയാണ് കാരണം പലരുടെയും നെറ്റി കയറുന്നത് പ്രായം കൂടുതൽ തോന്നിപ്പിക്കുന്നതിനും അതുപോലെതന്നെ മുടികൊഴിച്ചിൽ മുടിയിൽ ഉണ്ടാകുന്ന താരൻ മുടിയിൽ പൊട്ടിപ്പോകുന്ന അവസ്ഥ മുടിയിൽ ഉണ്ടാകുന്ന പരാജയം.

   

നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നവയാണ് ഇവയ്ക്ക് പ്രധാനപ്പെട്ട കാരണം എന്നത് നമ്മുടെ ജീവിതശൈലയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും അനാരോഗ്യകരമായ ഭക്ഷണശീലവും അതുപോലെതന്നെ ഉറക്കക്കുറവും സ്ട്രെസ്സും നമ്മുടെ മുടിയിൽ ഉൾപയോഗിക്കുന്ന വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളും എല്ലാം നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനായി കാരണമാകുന്നു.

https://youtu.be/6EWR-Hjq8_E

മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകിയ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ ഉചിതം ആയിട്ടുള്ളത്.വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിക്ക് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. വിപണിയിലെ ലഭ്യമാകുന്ന ഉത്പന്നങ്ങളിൽ ഉയർന്ന കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ മുടിയുടെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെയുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

ഇത്തരത്തിൽ പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഒരു പ്രധാനപ്പെട്ട മാർഗമാണ് കഞ്ഞിവെള്ളം എന്നത് അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവും മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. ഇതു മുടിയുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനു സഹായിക്കുന്നു തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..