മമ്മൂട്ടിയുടെ ഈ നേട്ടത്തിൽ ബോളിവുഡ് നടന്മാർ വരെ അതിശയിച്ചു..
കാറുകളോടും ടെക്നോളജിയോടും മെഗാസ്റ്റാർ മമ്മൂട്ടിക്കുള്ള പ്രിയം പണ്ടുമുതൽക്കേ നാട്ടിൽ പാട്ടാണ്. പ്രീമിയം കാറുകൾ പുതിയ മോഡൽ ഇറങ്ങുമ്പോഴും ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ പുതുതായി വിപണിയിൽ അവതരിപ്പിക്കപ്പെടുമ്പോഴും ആദ്യം സ്വന്തമാക്കുന്നവരിൽ മമ്മൂട്ടിയും ഉണ്ടാകാറുണ്ട്. മുഖം മുഴുവൻ കാത്തിരിക്കുകയായിരുന്ന ഐഫോൺ 14 ഇന്ത്യയിൽ ആദ്യം സ്വന്തമാക്കുന്നവരിൽ ഒരാളായി മമ്മൂട്ടി മാറിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഫോൺ ശേഖരത്തിലേക്ക് എത്തിയ ഏറ്റവും വിലകൂടിയ അതിഥിയായി മാറിയിരിക്കുകയാണ് ആപ്പിളിന്റെ ഐഫോൺ. ഏറ്റവും പുതുതായി എത്തിയ ഐഫോൺ 14 promax ആണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഇതിന് ഏകദേശം ഒരു … Read more