ബഡായി ബംഗ്ലാവിലെ ആര്യയുടെ പുതിയ സന്തോഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് ബഡായി കാര്യാ പ്രേക്ഷകരുടെ ഇഷ്ട താരം തന്നെയാണ് ആര്യ എന്ന് നിസ്സംശയം പറയാൻ സാധിക്കും. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ അപ്രേഷ്യയുടെ ഹൃദയത്തിലേക്ക് കടന്നുവന്നത്. അതുകൊണ്ടുതന്നെയാണ് സ്വന്ത പേര് ആര്യ ബാബു എന്നാണെങ്കിലും ആര്യ ബഡായി എന്ന് ആരാധകർ വിളിക്കുന്നത് കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ആര്യയുടെ പേര് എല്ലാം അങ്ങനെ തന്നെയാണ്. അങ്ങനെ അറിയപ്പെടാനാണ് ആര്ക്കിഷ്ടം എന്നും ആര്യ കുറെ ദിവസത്തിന് മുമ്പ് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 2 എത്തിയതിനു … Read more