പല്ലുകളിലെ മഞ്ഞനിറം ഒഴിവാക്കാൻ ഇതാ കിടിലൻ വഴി..
പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറം വളരെ എളുപ്പത്തിൽ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുക.രണ്ടു മിനിറ്റ് അഴുക്ക് നിറഞ്ഞ മഞ്ഞ മഞ്ഞ പല്ലുകൾ മുഴുവനും വെളുപ്പാക്കി മാറ്റും. പല്ലിൽ മഞ്ഞ കറ ഇല്ലാത്തവർ ചുരുക്കമാണ് എന്നാൽ എല്ലാപേരും രാവിലെ പല്ല് തേക്കുന്നുണ്ട്. മഞ്ഞപ്പല്ലേ ഉള്ളവർ മറ്റുള്ളവരെ നോക്കി ചിരിക്കാനേ മടിക്കുന്നു. എന്നാൽ റെമഡി ഉപയോഗിച്ചാൽ മഞ്ഞക്കറ വേഗത്തിൽ പോകുന്നു. പൊതുവിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് … Read more