ഈ പെൺകുട്ടിയുടെ ജീവിതത്തിൽ ഭർത്താവിനെ മരണശേഷം സംഭവിച്ചത്..

തിങ്കളാഴ്ച ഹോസ്പിറ്റലിൽ നല്ല തിരക്ക് സെക്യൂരിറ്റി ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് നിർദ്ദേശം കൊടുത്തുകൊണ്ട് ഓടി നടക്കുന്നു. വണ്ടിയിൽ നിന്നും മാധവൻ നായരും ഭാര്യയും ഇറങ്ങി മാധവേട്ട സൂക്ഷിച്ച് അവിടെ ഇരിക്കാം. അവൾ അയാളെ താങ്ങി പിടിച്ചു. അയാൾ ഉറക്കെ ചിരിച്ചു മാധവേട്ട ഒന്ന് പതുക്കെ അല്ലെങ്കിൽ തന്നെ മാധവേട്ടൻ എന്തിനാണ് ഇപ്പോൾ ചിരിക്കുന്നത്. ചിരിക്കാതെ പിന്നെ എനിക്കൊരു നെഞ്ചുവേദന വന്നപ്പോൾ തന്നെ എന്നെ വലിയൊരു അസുഖക്കാരൻ ആക്കിയില്ലേ. അതേ മാധവേട്ട അസുഖം ഉണ്ടോ ഇല്ലയോ.

   

എന്നൊക്കെ നോക്കുന്നത് ഡോക്ടർ ആണ് അവരുടെ ജോലി തൽക്കാലം മാധവേട്ടൻ നോക്കണ്ട. ആളുടെ സംസാരവും ആക്ഷനും കണ്ടിട്ട് വീണ്ടും അയാൾക്ക് ചിരി വന്നു. ഓ ഉത്തരവ് മേടം ചെന്ന് ചീട്ട് ഏറ്റെടുത്തിട്ട് വാ. അയാൾ കൈകൂപ്പി കൊണ്ട് പറയുന്നത് കണ്ടപ്പോൾ അവളും ചിരിച്ചു ഇവിടെ ഇരുന്നോട്ടെ ഞാൻ പെട്ടെന്ന് വരാം. അവൾ ചൂണ്ടിക്കാട്ടിലേക്ക് അയാൾ ഇരുന്നു.

വീണ്ടും ചെറുതായൊന്ന് എൻജിൻ ശരീരം ചെറുതായി വിയർക്കുന്നു ചെറിയൊരു അസ്വസ്ഥത തോന്നി അയാൾക്ക് മാധവേട്ട വായനയ്ക്ക് മുപ്പതാണ് ടോക്കൺ ഡോക്ടർ ഹരിശങ്കർ എന്ന് പറഞ്ഞു അവർ തിരക്കു ഡോക്ടർ ആണത്രേ നമുക്ക് ഡോക്ടറുടെ ഓഫീസിൽ വെയിറ്റ് ചെയ്യാം. മിഥുന അതാണ് അവളുടെ പേര് അതിസുന്ദരി ഭർത്താവ് മാധവൻ നായർ.

ആ നാട്ടിലെ സമ്പന്നൻ സദാസരത്തിൽ എപ്പോഴും തമാശകൾ കൊണ്ട് എല്ലാവരെയും ചിരിപ്പിക്കുന്ന മനുഷ്യൻ. പരോപകാരി തങ്ങളുടെ ഊഴവും കാത്ത് അവർ ഇരുവരും ഇരുന്നു മിഥുനയുടെ മുഖം ആകെ വിഷമത്തിലാണ് ഓരോരോ തമാശകൾ പറഞ്ഞുകൊണ്ട് അയാളും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.