പാപ്പുവിന്റെ ബർത്ത് ഡേ കെങ്കേമം ആക്കി ഗോപി സുന്ദറും അമൃതയും..

അമൃത സുരേഷിന്റെ മകളായ പാപ്പുവിന്റെ പിറന്നാള്‍ ദിവസമായിരുന്നു ഇന്നലെ. ഇവർ ഒരുപാട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എല്ലാം ആരാധകർ കാണാൻ വേണ്ടി തന്നെയാണ്. ആരാധകർക്ക് പാപ്പുവിനോടുള്ള ഇഷ്ടം മനസ്സിലാക്കി തന്നെയാണ് അമൃത പാപ്പുവിന്റെ വിശേഷങ്ങൾ എല്ലാം അമൃതയെ അറിയിക്കുന്നു. പാപ്പു ആൻഡ് ഗ്രാൻഡ് എന്ന യൂട്യൂബ് ചാനൽ കൂടി പാപ്പുവിന് അമൃദ്ധിക്കും ഉണ്ട്. അതിലൂടെയാണ് പാപ്പുവിന്റെ വിശേഷങ്ങൾ കൂടുതൽ അറിയുന്നതും ആരാധകർ പാപ്പുവുമായി അടുക്കുന്നത്.

   

ഇപ്പോൾ ഗോപി സുന്ദർ വന്നതിനുശേഷം ഉള്ള പാപ്പുവിന്റെ ആദ്യ പിറന്നാൾ സന്തോഷകരം ആഘോഷകരമാക്കിയിരിക്കുകയാണ്. സർപ്രൈസ് എല്ലാം കഴിഞ്ഞ പാപ്പു ഭയങ്കര ഹാപ്പിയായതിനു ശേഷം നാലുപേരും ഒരുമിച്ചുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അതിൽ പാപ്പുവിന്റെ അഭിവന്ദയും മമ്മിയുടേയും ഉണ്ടെന്നാണ് ക്യാപ്ഷൻ പോലും. ഫോർ എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് ഇവർ നാലുപേരും ഒരു ഗ്യാങ് തന്നെയാണ് പറയുന്നു.

എപ്പോഴും ഓണചേർത്ത് വിളിക്കുന്ന ഒരു സ്വഭാവം പാപ്പുവിൻ ഉണ്ട് എന്ന് ഗോപി സുന്ദർ മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിൽ എല്ലാവരും കമന്റ് ചെയ്യുന്നത്. അങ്കിളിന് പകരമാണ് അങ്ങോണ്ട് എന്നും മമ്മിയുണ്ട് അഭിയോ എന്ന അമൃതേനെയും അഭിരാമിയും വിളിക്കുന്നതും ഒക്കെ നേരത്തെ പാപ്പുവിന്റെ ശൈലിയാണെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് അത്തരത്തിൽ ഇവർ കളിയാക്കുന്നതും.

ഇപ്പോൾ കഴിഞ്ഞ ദിവസം പിറന്നാള്‍ ദിവസം അഭിരാമിയും അമൃതയും ഗോപി സുന്ദറും പാപ്പുവും ഒരുമിച്ച് എടുത്ത ചിത്രമാണ് ഒരു ഗ്യാങ് എന്ന രീതിയിൽ ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച ദിവസം തന്നെയാണ് ഇവരുടെ മൂന്നുപേരും ചേർന്ന് നൽകിയതെന്ന് ആരാധകർ പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.