പല്ലുകളിലെ മഞ്ഞനിറം ഒഴിവാക്കാൻ ഇതാ കിടിലൻ വഴി..

പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറം വളരെ എളുപ്പത്തിൽ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുക.രണ്ടു മിനിറ്റ് അഴുക്ക് നിറഞ്ഞ മഞ്ഞ മഞ്ഞ പല്ലുകൾ മുഴുവനും വെളുപ്പാക്കി മാറ്റും. പല്ലിൽ മഞ്ഞ കറ ഇല്ലാത്തവർ ചുരുക്കമാണ് എന്നാൽ എല്ലാപേരും രാവിലെ പല്ല് തേക്കുന്നുണ്ട്. മഞ്ഞപ്പല്ലേ ഉള്ളവർ മറ്റുള്ളവരെ നോക്കി ചിരിക്കാനേ മടിക്കുന്നു.

   

എന്നാൽ റെമഡി ഉപയോഗിച്ചാൽ മഞ്ഞക്കറ വേഗത്തിൽ പോകുന്നു. പൊതുവിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് അതായത് സിഗരറ്റ് ഉപയോഗിക്കുന്നവർക്കും ഈ റെമഡി ഉപയോഗിച്ച് നല്ല റിസൾട്ട് ലഭിക്കും. ഈ റെമഡി തയ്യാറാക്കാൻ ആദ്യം വേണ്ടത് പച്ചരി ഇത് പല്ലിലെ മഞ്ഞ കറന്നിക്കി വെളുപ്പാക്കി മാറ്റുന്നതായിരിക്കും. പച്ചരി പൊടിച്ച് മാവ് ആക്കി അര ടീസ്പൂൺ എടുക്കുക.

ഇതിൽ ഒരു നുള്ള് അളവിൽ മഞ്ഞൾപൊടി ചേർക്കുക ഇതിൽ കാൽ ടീസ്പൂൺ ഉപ്പും ചേർക്കുക ഇതെല്ലാം തന്നെ പല്ലിലെ മഞ്ഞ നിറത്തിൽ നീക്കി വെളിപ്പാക്കുന്നു. അടുത്തതായി വേണ്ടത് നാരങ്ങാനീരിൽ ഒരു ടീസ്പൂൺ നാരങ്ങയിലെ സിട്രിക് ആസിഡ് വായനാറ്റം വായിൽ നിന്ന് രക്തം വരുന്നത് തടയുന്നതിനെ വളരെയധികം നല്ലതാണ്. ഇതെല്ലാം ചേർത്ത് നല്ലതുപോലെ.

മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. ഇത് ബ്രഷിൽ തേച്ച് പല്ലി അപ്ലൈ ചെയ്യാം രണ്ടുമുതൽ അഞ്ചു മിനിറ്റ് വരെ തേക്കാം എന്നിട്ട് പച്ച വെള്ളത്തിൽ വായകഴുകുക.ഇത് രണ്ടു മിനിറ്റിൽ തന്നെ നല്ല റിസൾട്ട് ലഭിക്കും. മുഴുവൻ പല്ലുകളും പാൽ പോലെ വെളുക്കുന്നത് കാണാൻ സാധിക്കും.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.