തലമുടി നരയ്ക്കുന്നത് വേഗത്തിൽ ഇല്ലാതാക്കി, മുടിയെ കർപ്പോടുകൂടി സംരക്ഷിക്കാൻ..

ഇതുവരെ ആർക്കും അറിയില്ല ഇതുപോലെ ചെയ്താൽ വെള്ളമുടി എല്ലാം എന്നെന്നേക്കുമായി കറുപ്പായി മാറും. ഇന്ന് ചെറുപ്പക്കാർ വരെ നരച്ച മുടി കാരണം വിഷമമ അനുഭവിക്കുന്നു. അരച്ച മുടി വളരെ എളുപ്പത്തിൽ കറുപ്പും മുടിയാകുന്നതിനുള്ള സിമ്പിൾ വഴി നോക്കാം. ഇതിന് വളരെയധികം അത്യാവശ്യമായി വേണ്ടത് ചെറുപയർ ആണ്.ഇത് എല്ലാ തലചരക്ക് കടകളിലും ലഭ്യമാണ്. പൊതുവേ ശരീരം മിനുസമായി തിളങ്ങാൻ അരച്ച് ശരീരത്തിൽ തേക്കാറുണ്ട്.അതുപോലെ നരച്ച മുടി കറുപ്പാക്കാനും ഇതിന് കഴിവുണ്ട്.

മെലാനി ഇൻബാലൻസ് കാരണം നരച്ച മുടി വരുന്നു. മുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയർ ഇത് ഒരു പ്രകൃതിദത്ത മാർഗമാണ്.അതുപോലെ മുടിക്ക് ഷൈനിങ് ലഭിക്കാനും മുടികൊഴിച്ചിൽ നിർത്തി വേഗത്തിൽ വളർത്താനും ഇത് സഹായിക്കും. അടുത്തതായി വേണ്ടത് രാമച്ചം അങ്ങാടി കടകളിൽ സുലഭമായി ലഭിക്കും.

ഇതു മുടി വളർച്ചക്കും മുടികൊഴിച്ചിൽ നിർത്തുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. അതുപോലെ മുടി നരക്കാതിരിക്കാൻ ഹെൽപ്പ് ചെയ്യും. തലമുടി കറുപ്പാക്കാനും സഹായിക്കും. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നാളെ ഉപയോഗിക്കണമെങ്കിൽ ഇന്ന് രാത്രി വെള്ളത്തിൽ ഇടണം. നാല് ടീസ്പൂൺ ചെറുപയർ എടുക്കുക ഇതിൽ ഒരു ടീസ്പൂൺ രാമച്ചം ചേർക്കുക.

രാമച്ചം ചെറുതായി കട്ട് ചെയ്ത് ഒരു ടീസ്പൂൺ അളവിൽ എടുക്കാം. ഇത് വെള്ളം ഒഴിച്ച് രാത്രി വയ്ക്കുക. ഇത് ഉപയോഗിക്കുന്നതിന് തലേദിവസം ഉപയോഗിച്ച് കഴുകി ഫ്രഷ് ആയിരിക്കണം. എന്നാ ഉപയോഗിക്കാൻ പാടില്ല അടുത്തദിവസം രാവിലെ എടുക്കാം. അതുപോലെതന്നെ എടുത്ത് നന്നായി മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് നമുക്ക് തലമുടിയിൽ പുരട്ടാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.