മൗനരാഗം സീരിയൽ പുതിയ ട്വിസ്റ്റ്, കണ്ടു ഞെട്ടി പ്രേക്ഷകർ.. | Mounaragam Serial Audience Shocked
വളരെയധികം പ്രേക്ഷിത സ്വീകാര്യതയുള്ള ഒരു സീരിയൽ തന്നെയാണ് മൗനരാഗം മിനിസ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നുതന്നെയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പരമ്പര 600 എപ്പിസോഡുകൾ പിന്നിട്ട ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിതകഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മ ഒഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കുകയോ ചെയ്തിരുന്നില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസ്സിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിൽ നിറങ്ങൾ വന്നത്. ഇപ്പോൾ ഈ രീതിയിൽ നല്ല കഥാപാത്രത്തിലൂടെ … Read more