മുടി വളർച്ച ഇരട്ടിയാകാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക… | Remedies For Double Hair
സൗന്ദര്യസംരക്ഷണത്തിലെ സ്ത്രീകൾ അമിത പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് മുടി. അതുകൊണ്ടുതന്നെ തലമുടി കരുതലോടും ശ്രദ്ധയോടും കൊണ്ടുനടക്കേണ്ടത് അത്യാവശ്യമാണ്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി മുറിക്കുന്നത്.ഓരോ 30 ദിവസം കഴിയുന്തോറും മുടിയുടെ അറ്റം വെട്ടിക്കൊടുക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വെറുതെ മുടി മുറിക്കുന്നത് കൊണ്ട് കാര്യമില്ല അതിനെ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. മുടി വെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മുടി മുറിക്കുന്നതിനു മുമ്പ് മുടി നന്നായി വാഷ് ചെയ്യുക.ഏറ്റക്കുറച്ചിൽ ഇല്ലാതെ മുടി വെട്ടാൻ … Read more