മലയാളികളുടെ പ്രിയപ്പെട്ട താരം നവ്യ നായരുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു.. | Navya Nair Birthday Celebration

മലയാളികൾക്ക് അത്രമേൽ ഇഷ്ടമുള്ള ഒരു നടിയാണ് നവ്യ. വിശേഷങ്ങൾ എല്ലാം നിമിഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്.നവ്യ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും അത് പെട്ടെന്ന് തന്നെയാണ് മലയാളികൾ ഏറ്റെടുക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത് നന്ദനം എന്ന സിനിമയിലൂടെയാണ് എന്ന് നമുക്ക് അറിയാം അന്നുമുതൽ ഇന്നുവരെ നബിയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ്. അതുകൊണ്ടുതന്നെ താര ചിത്രം പങ്കുവെച്ചാൽ പോലും.

നിമിഷം കൊണ്ട് വയറിലാകും.ഇന്നലെയായിരുന്നു നവ്യയുടെ പിറന്നാൾ. നബിയുടെ പിറന്നാൾ വീണ്ടും ഭർത്താവില്ലാതെ ആഘോഷങ്ങളും ഗംഭീരമാക്കിയിരിക്കുകയാണ് മകനും സുഹൃത്തുക്കളും. മകൻ കേക്ക് മുറിക്കുന്ന സമയം അമ്മയെക്കുറിച്ച് ഒരു ആരമല എന്ന രീതിയിലും സൂയിലേക്കു തിരിച്ചു പോകുന്ന രീതിയിലേക്ക് കളിയാക്കി കൊണ്ടായിരുന്നു പറഞ്ഞിരുന്നത് ഇന്നലെ തന്നെയാണ് താരത്തിന്റെ പിറന്നാളാഘോഷവും നടന്നത്.

നിലവിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നു ഒപ്പം എല്ലാവരും സമ്മാനങ്ങൾ ഒക്കെ കൊടുത്ത അടിപൊളിയാക്കിയിരുന്നു. മൂന്ന് ടൈപ്പ് കേക്ക് ആയിരുന്നു ഇന്നലെ നബിക്ക് എല്ലാവരും കൂടി സമ്മാനിച്ചത് ചെറിയ ഒരു റിസോർട്ടിൽ ചെറിയൊരു ഹോളിൽ പിറന്നാൾ ആഘോഷം എല്ലാം.ചെറിയ കുറെ കേക്കുകളും ഒരു നടരാജ വിഗ്രഹത്തിന്റെ അടുത്തുള്ള ചിലങ്കയൊക്കെ വച്ചിട്ടുള്ള കേക്കും അതോടൊപ്പം തന്നെ.

സായി കുട്ടനെ സമ്മാനങ്ങളും ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്. അനുജനും അതുപോലെതന്നെ എല്ലാവർക്കും വേണ്ടി നന്ദി പറഞ്ഞു കഴിഞ്ഞദിവസം നവ്യ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു അതുപോലെതന്നെ വളരെ രസമുണ്ടെന്നും പലരും കമന്റ് ചെയ്ത എത്തിയിരുന്നു നിമിഷങ്ങൾ കൊണ്ടാണ് നവ്യയുടെ ഈ വീഡിയോ വൈറലായി മാറിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.