മുടി വളർച്ച ഇരട്ടിയാകാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക… | Remedies For Double Hair

സൗന്ദര്യസംരക്ഷണത്തിലെ സ്ത്രീകൾ അമിത പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് മുടി. അതുകൊണ്ടുതന്നെ തലമുടി കരുതലോടും ശ്രദ്ധയോടും കൊണ്ടുനടക്കേണ്ടത് അത്യാവശ്യമാണ്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി മുറിക്കുന്നത്.ഓരോ 30 ദിവസം കഴിയുന്തോറും മുടിയുടെ അറ്റം വെട്ടിക്കൊടുക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വെറുതെ മുടി മുറിക്കുന്നത് കൊണ്ട് കാര്യമില്ല അതിനെ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. മുടി വെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

   

മുടി മുറിക്കുന്നതിനു മുമ്പ് മുടി നന്നായി വാഷ് ചെയ്യുക.ഏറ്റക്കുറച്ചിൽ ഇല്ലാതെ മുടി വെട്ടാൻ ആയിട്ട് സാധിക്കും. ബ്യൂട്ടിപാർലറിൽ പോയാണ് മുടി വെട്ടുന്നത് എങ്കിൽ അവിടെ എത്തിയതിനുശേഷം മാത്രം മുടി വാഷ് ചെയ്യുന്നതാണ് നല്ലത്. നീളം കളയാതെ ലുക്ക് മാത്രമാണ് മാറ്റാൻ ആഗ്രഹിക്കുന്നതെങ്കിൽ സ്വിഫ്റ്റ് ഫെതർ കട്ട് നന്നായിട്ട് ചേരുന്നതാണ്. കട്ടി കുറഞ്ഞ മുടിയുള്ളവർക്ക് ഫെതർ കട്ട്.

ചെയ്യുന്നത് ഒഴിവാക്കണം ഇത് മുടി ഒന്നുകൂടി കട്ടി കുറച്ച് കാണിക്കുകയും ഉള്ളൂ. കനം കുറഞ്ഞ മുടി ഒരുപാട് നീളത്തിൽ മുറിക്കുന്നതും ഭംഗിയല്ല നീളം കുറച്ചു വെട്ടിയാൽ കുറച്ചുകൂടി കട്ടി തോന്നിക്കുകയും നല്ല ഭംഗിയായി കിടക്കുകയും ചെയ്യും. ബോക്സ് സ്വീകരിക്കുന്നതും കട്ടി കുറഞ്ഞ മുടിക്ക് വളരെ നല്ലതാണ്.ഇങ്ങനെ കെട്ടുന്ന മുടി നീട്ടുകയോ ചുരുട്ടുകയോ.

എല്ലാം ചെയ്യാം. മുടി ഭംഗിയായി വെട്ടുന്നത് തന്നെ സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഒരു മാർഗം കൂടിയാണ്.മുടി വളർച്ച ഇരട്ടി ആക്കുന്നതിനും മുടിയിടയ്ക്ക് വെട്ടി കൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും ഇത് മുടിയുടെ വളർച്ചയെ നല്ലതു പോലെ സഹായിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.