മുടി വളർച്ച ഇരട്ടിയാക്കി മുടി സംരക്ഷിക്കുവാൻ കിടിലൻ മാർഗ്ഗം.. | Hair Growth Remedy
കേശസംരക്ഷണം എന്നത് വളരെ ഏറെ സമയം ചെലവഴിക്കേണ്ട ഒന്നാണ് എന്നും വിലകൂടിയ ഒട്ടേറെ ഉൽപ്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കണം എന്ന ചിന്തയും ഇന്നത്തെ കാലത്ത് ഒത്തിരി ആളുകളിൽ ഉണ്ട് പണ്ടുകാലങ്ങളിലും മുടിയുടെ സംരക്ഷണം എന്നത് പ്രകൃതിദത്ത മാർഗങ്ങൾ ഏറ്റെടുത്തിരുന്ന ഒന്നായിരുന്നു എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് മുടിയുടെ സംരക്ഷണം എന്നത് ബ്യൂട്ടിപാർലറിൽ ആരും അതുപോലെ വിലകൂടിയ കെമിക്കൽ നിറഞ്ഞ ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നടത്തുന്ന ട്രീറ്റ്മെന്റുകളാണ് എന്നാണ് പലരുടെയും ധാരണ എന്നാൽ ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നത്. മുടിയുടെ വളർച്ചയെ ഇരട്ടിയാക്കുന്നതിനും … Read more