മുടി വളർച്ച ഇരട്ടിയാകുന്നതിനും, മുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഹെന്ന..

മുടിയുടെ അഴകിന് ആരോഗ്യത്തിനും ഹെന്ന ഇടുന്നത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് നമുക്ക് വീട്ടിൽ വച്ച് തന്നെ വളരെ നല്ല രീതിയിൽ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. മൈലാഞ്ചി ഉള്ളംകൈയിൽ ഇടുന്ന ശീലം മലയാളി പെൺകുട്ടികൾക്കുണ്ട് എന്നാൽ അത്രതന്നെ തലയിൽ ചെയ്യുന്ന പതിവ് നമുക്കില്ല. നരച്ച മുടിയുള്ള ചില ആളുകൾ മുടി നരയ്ക്കുന്നതൊഴിവാക്കുന്നതിന് വേണ്ടി എന്നെ ചെയ്യുന്നത് കാണാൻ സാധിക്കും. മുടിയുടെ അഴകിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും വളരെയധികം നല്ലതാണ് ഇത്.

   

രാസവസ്തുക്കൾ ഇല്ലാതെ നാടൻ ഹെന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാം. നാല് ടീസ്പൂൺ കാപ്പിപ്പൊടിയിൽ അതേ അളവിൽ ചെറുനാരങ്ങ നീര് ചേർത്ത് യോജിപ്പിക്കുക ഇതിൽ ആവശ്യത്തിന് മൈലാഞ്ചി പൊടി ചേർക്കുക ഇതിലേക്ക് ഒരു മുട്ടയും വലുപ്പം ഉലുവപ്പൊടിയും ചേർക്കുക നല്ലതുപോലെ അടിച്ചു ചേർക്കുക. തേയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ഈ മിശ്രിതം ചേർത്ത് കുഴമ്പ്.

പരുവത്തിൽ ആക്കുക. ഒരു മണിക്കൂറിനു ശേഷം ഹെന്ന മിശ്രിതം ബ്രഷ് ഉപയോഗിച്ച് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞാൽ കഴുകി കളയാവുന്നതാണ്. മുടികൊഴിച്ചിൽ താരൻ മുടിയുടെ അറ്റം വിണ്ടുകീറുന്ന അവസ്ഥ അകാലനര എന്നിവ സ്ത്രീ പുരുഷ ഭേദമെ എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെടുന്നകാര്യങ്ങളാണ്. ജീവിതരീതിയിൽ വരുന്ന മാറ്റങ്ങളാണ് കാരണം.

ഇതിന് പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത്.പുറത്ത് ജീവിക്കുമ്പോൾ നമുക്ക് ക്ലോറിൻ ചെന്ന് വെള്ളത്തിൽ കുളിക്കേണ്ടിവരുന്നു ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. ഈ ബുദ്ധിമുട്ടുകളിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടുന്നതിന് ഹെന്ന ചെയ്യുന്നതുകൊണ്ട് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.