ഭാവിയിൽ എന്താകണം എന്നാ ചോദ്യത്തിന് ഗുണ്ടയാകണമെന്ന് മറുപടി കേട്ട് ഞെട്ടി ടീച്ചർ .

ഉത്സവപ്പറമ്പിൽ വച്ച് തെറ്റൊന്നും ചെയ്യാത്ത അച്ഛനെ രണ്ടുപേർ തെറിവിളിച്ചിട്ടും പിടിച്ചങ്ങ് തള്ളിയിട്ടും ഒന്നും മിണ്ടാതെ തന്റെ കൈപിടിച്ചു നടന്ന അച്ഛനോടാണ് പുച്ഛമാണ് എനിക്ക് തോന്നിയത്. ലാലേട്ടന്റെയും മമ്മൂക്കയുടെയും ഹീറോയിസം കണ്ടിട്ടുള്ള എനിക്ക് എന്റെ അച്ഛനും അങ്ങനെയാണെന്ന് സ്വപ്നമാണ് അവിടെ തകർന്നത്. ഇതൊക്കെ കണ്ടിട്ട് പേടിക്കാതെ സൂത്രത്തിൽ അച്ഛന്റെ കൈപിടിച്ച് താഴേക്ക് കിടന്ന കല്ലെടുത്ത് ആൾക്കൂട്ടത്തിനിടയിൽ നിന്ന് അച്ഛന്റെ ദേഹത്ത് കൈവെച്ച് തലയ്ക്കുതന്നെ ആഞ്ഞ് എറിഞ്ഞു കൊണ്ടായിരുന്നു ഈ പത്തു വയസ്സുകാരന്റെ അരങ്ങേറ്റം.

   

അന്ന് തൊട്ട് മനസ്സിൽ കയറിക്കൂടിയത് തെറ്റൊന്നും ചെയ്യാത്തവരെ ഉപദ്രവിക്കുന്നവർക്കെതിരെ പ്രതികരിക്കണമെന്ന്. അത് അതിനുവേണ്ടി ഒരു ഗുണ്ടയാവണം എനിക്കെന്ന് മറ്റുള്ളവർക്ക് നല്ലത് മാത്രം ചെയ്യുന്ന ഒരു ഗുണ്ട അതുകൊണ്ടാണ് വലുതാവുമ്പോൾ നിങ്ങൾക്ക് ആരാവണം എന്ന് ടീച്ചറുടെ ചോദ്യത്തിന് ടീച്ചറെയും ക്ലാസിലെ കുട്ടികളെയും ഞെട്ടിച്ചുകൊണ്ട് പറഞ്ഞത്.

എനിക്കൊരു ഗുണ്ടയാവണമെന്ന് എന്റെ ഉത്തരം കിട്ടി കൂട്ടുകാരൊക്കെ മൂക്കത്ത് വിരൽ വച്ച് ചിരിച്ചപ്പോഴും സ്വന്തം ലക്ഷ്യത്തിൽ തന്നെ ഉറച്ചുനിന്നു ഞാൻ. പടവലങ്ങക്ക് ഷർട്ടും ട്രൗസറും കോലമുള്ളവനെ ഗുണ്ടയാവണം പോലും സഹപാഠികൾ തമ്മിൽ നോക്കി മൂക്കത്ത് വിരൽ വച്ച് കളിയാക്കി ആ കളിയാക്കി എന്നിലെ ഗുണ്ട തളർന്നില്ല. പിന്നീട് ഒരാളെ ചറപറ ഇടിച്ചപ്പോൾ.

തന്നെ ഇടിയും സൗണ്ട് കൊണ്ട് താഴെ വീണയാണ് കരച്ചിൽ തുണിയിൽ ഒരു പിച്ചും അടിയും തന്നപ്പോഴാണ് ഞെട്ടി എഴുന്നേറ്റ് കണ്ണുതുറന്നത്. എന്റെ ഗുണ്ടയിൽ കിടന്നാൽ മതി ട്ടോ മുത്തശ്ശിനി ചവിട്ടു കൊള്ളാൻ വയ്യെന്ന് പറഞ്ഞൊരു പായും തലയണമെടുത്ത് താഴെ വിരിച്ചുതന്ന മുത്തശ്ശി . അന്നുമുതൽ കിടപ്പ് താഴെയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.