ഏഴു ദിവസം ഈ ഡ്രൈ ഫ്രൂട്ട് വെള്ളത്തിലിട്ട് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ
ഉണക്കമുന്തിരി കഴിച്ചാൽ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഉപയോഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഏഴു ദിവസം ഇത് അടുപ്പിച്ചു കഴിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്. ഉണക്കമുന്തിരി കഴിക്കുന്നതിനു മുമ്പ് നല്ലവണ്ണം കഴുകിയെടുക്കണം മുന്തിരി ഈ രീതിയിൽ കഴിക്കുകയാണ് എങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളും അതിനായി നമ്മൾ ഏഴു ദിവസം കഴിക്കണം.ഒരു രാത്രി മുഴുവൻ തിളച്ച വെള്ളത്തിൽ മുന്തിരി ഇട്ടു വയ്ക്കുക രാവിലെ എണീറ്റ വശം മുന്തിരി കളയാതെ തന്നെ എടുത്തു കഴിക്കുക. ഇത്തരത്തിൽ മുന്തിരി … Read more