ഇത്രയധികം ഔഷധ ഗുണമുള്ള പപ്പായെ നിങ്ങൾക്കറിയാമോ

പപ്പായുടെ ഔഷധ ഗുണങ്ങളെ പറ്റിയുള്ള കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. സൗന്ദര്യവർദ്ധക വസ്തുവായി രോഗമുക്തി നേടാനുള്ള ഔഷധമായും പ്രാചീന കാലം മുതൽ ഉപയോഗിച്ച് വരുന്ന ഒരു ഫലമാണ് പപ്പായ. കേവലം ഫലം എന്നതിലുപരി ചെടിയുടെ വിവിധ ഭാഗങ്ങളും അമൂല്യമായിട്ട് കരുതേണ്ടവ തന്നെയാണ്. ദഹനസംബന്ധമായുള്ള പ്രശ്നങ്ങൾക്കും മലബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾക്കും തീ പൊള്ളലേറ്റതിന്റെ വേണമെങ്കിൽ ശ്രമിക്കുന്നതിനൊക്കെ പപ്പായ അത്യുത്തമമാണ്. യാതൊരുവിധ സംരക്ഷണം നൽകിയില്ലെങ്കിലും അധികമായിട്ട് തന്നെ ഫലം തരുന്ന ഒരു വിളയാണ് പപ്പായ.

   

പ്രത്യേക സീസൺ ആയ അല്ലാതെ തന്നെ വർഷം മുഴുവൻ നമുക്ക് പപ്പായ ലഭിക്കാറുള്ളത് ആണ്. വിറ്റാമിൻ സി ആണ് പപ്പായയിൽ മുഖ്യമായിട്ട് അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ എ ഇ കെ ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍ കാൽസ്യം മാഗ്നേഷ്യം പൊട്ടാസ്യം കോപ്പർ എന്നീ ധാതുക്കളും ധാരാളം മിനറൽസും ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദും നൽകുന്നതിനോടൊപ്പം.

തന്നെ പഴുത്ത പാകമായ പപ്പായ ചർമ സൗന്ദര്യത്തിന് ഉപയോഗിക്കാറുണ്ടല്ലോ. പോഷകസമ്മേളനം ആയിട്ടുള്ള പപ്പായ രക്തചക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിൽ സഹായിക്കുകയും വൻകുടലിലെ ക്യാൻസൊക്കെ ചെയ്യാറുണ്ട്. പപ്പായിൽ അടങ്ങിയിരിക്കുന്ന ഘടകമാണ് ഡെങ്കിപ്പനി കാൻസർ മലേറിയ എന്ന രോഗങ്ങളെ പ്രതിരോധിക്കുന്നത്.

പ്രമേഹം ഹൃദ്രോഗം കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കാനായിട്ട് പപ്പായ കൊണ്ട് കഴിയും. കപ്പങ്ങ കർമൂസ ഓമക്ക എന്നി പല പേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷകമൂല്യങ്ങളുടെയും ഒട്ടും പിറകിലല്ല. ഇതിൽ അടങ്ങിയിട്ടുള്ള ജീവകം ആസ്കോപിക് ആസിഡ് എന്നിവയുടെ കാര്യത്തിൽ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും പിന്തള്ളും. കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ കാണുക.