ഏഴു ദിവസം ഈ ഡ്രൈ ഫ്രൂട്ട് വെള്ളത്തിലിട്ട് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ

ഉണക്കമുന്തിരി കഴിച്ചാൽ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഉപയോഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഏഴു ദിവസം ഇത് അടുപ്പിച്ചു കഴിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്. ഉണക്കമുന്തിരി കഴിക്കുന്നതിനു മുമ്പ് നല്ലവണ്ണം കഴുകിയെടുക്കണം മുന്തിരി ഈ രീതിയിൽ കഴിക്കുകയാണ് എങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളും അതിനായി നമ്മൾ ഏഴു ദിവസം കഴിക്കണം.ഒരു രാത്രി മുഴുവൻ തിളച്ച വെള്ളത്തിൽ മുന്തിരി ഇട്ടു വയ്ക്കുക രാവിലെ എണീറ്റ വശം മുന്തിരി കളയാതെ തന്നെ എടുത്തു കഴിക്കുക.

ഇത്തരത്തിൽ മുന്തിരി കഴിക്കുകയാണ് എങ്കിൽ നമ്മൾ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന അശുദ്ധ വസ്തുക്കൾ ശരീരത്തിൽ നിന്ന് പുറന്തള്ളുവാൻ വളരെയധികം സഹായിക്കും. ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് നിയന്ത്രിക്കുവാൻ ഉണക്കമുന്തിരി ചൂടുവെള്ളത്തിൽ ഇട്ടു കഴിക്കുകയാണെങ്കിൽ നിയന്ത്രിക്കുവാൻ ആയിട്ട് സാധിക്കും. ലിവറിൽ ഉണ്ടാകുന്ന വിഷാംശങ്ങൾ പുറന്തള്ളുവാനും ലിവർ ക്ലീൻ ചെയ്യുവാനും ഇത്തരത്തിൽ മുന്തിരി.

ചൂടുവെള്ളത്തിലിട്ട് രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്. ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക് ഈ മുന്തിരി വെള്ളത്തിൽ ലഭിക്കുന്നഗുണങ്ങൾ വളരെയേറെയാണ്.പ്രമേഹ രോഗമുള്ളവർ മുന്തിരി നേരിട്ട് കഴിക്കുന്നതിനേക്കാൾ നല്ലത് ഉണക്കി വെള്ളത്തിൽ ഇട്ട് കഴിക്കുന്നതാണ്. ഇത്തരത്തിൽ വെള്ളത്തിൽ ഇട്ട് കുതിർക്കുമ്പോഴാണ് ഇതിന്റെ കൂടുതൽ ഗുണം ലഭിക്കുന്നത്.

ദഹനം വളരെ നല്ല രീതിയിൽ നടക്കുന്നതിന് ഉണക്കമുന്തിരി സഹായിക്കുന്നു. ഏഴു ദിവസം അടുപ്പിച്ചു ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുകയാണെങ്കിൽ മലബന്ധം മാറി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള രോഗങ്ങളെ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കുന്ന ഒരു കാര്യമാണ് മുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.