നമ്മുടെ തൊടിയിൽ നിന്ന് ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മുഖത്തെ കരുവാളിപ്പ് മാറ്റാം | Remove Sun Tan At Home

മുഖത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാൻ എന്തെല്ലാം ഫെയ്സ് പാക്കുകളാണ് നമുക്ക് വീട്ടിൽ തന്നെ പ്രിപ്പയർ ചെയ്യാം. പൈസ കൊടുത്ത് വിപണിയിൽ നിന്ന് വാങ്ങിച്ചു ഉപയോഗിക്കേണ്ട കാര്യമുണ്ടോ?. നമ്മുടെ നാച്ചുറൽ ഹോം റെമഡീസ് കൊണ്ട് തന്നെ ഇത് എങ്ങനെ ചെയ്യാം എന്നതാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. നമുക്ക് നമ്മുടെ തൊടിയിൽ തന്നെ അവൈലബിൾ ആയിട്ടുള്ള നമ്മുടെ അടുക്കളയിൽ തന്നെയുള്ള വളരെ നാച്ചുറൽ ആയിട്ടുള്ള സാധനങ്ങൾ കൊണ്ട് നമ്മുടെ തിളക്കവും മിനുസവും ആ ചർമ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിൽ അത് തന്നെയല്ലേ.

   

ഏറ്റവും നല്ലത്. ഇതിലെ ഏറ്റവും ആവശ്യമായിട്ടുള്ള സംഗതി നല്ല രീതിയിലുള്ള ഹൈഡ്രേഷൻ നമുക്ക് ഉണ്ടാവണം എന്നുള്ളതാണ്. ദിവസം മൂന്നു ലിറ്റർ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ് നമുക്കെല്ലാവർക്കും അറിയാം പക്ഷേ പലപ്പോഴും നമ്മൾ മറന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല ഭംഗിയുള്ള നല്ല സ്ട്രോങ്ങ് ഉള്ള ഒരു വാട്ടർ ബോട്ടിലും വാങ്ങിച്ചു വെച്ച് അതിനുവേണ്ടി പണം മുടക്കുന്നത് കൊണ്ട് നഷ്ടം വരികയില്ല.

എന്നിട്ട് ഒരു ലിറ്റർ കൊള്ളാവുന്ന ആ വെള്ളത്തിൽ ആ വാട്ടർബോട്ടിൽ ദിവസം മൂന്നു പ്രാവശ്യം എങ്കിലും നിറച്ച് കുടിക്കുന്നുണ്ട് എന്ന് നമ്മൾ ഓർത്തു ഉറപ്പുവരുത്തുക. കുട്ടികൾക്കൊക്കെ ആണെങ്കിലേ നമ്മൾ വെള്ളം കുടിക്കാനും പാലു കുടിക്കാനും ഒക്കെ മടിയുള്ള കുട്ടികളാണ് എങ്കിൽ നല്ല ഭംഗിയുള്ള ഗ്ലാസ് ഭംഗിയുള്ള കപ്പ്.

ഒക്കെ വാങ്ങിച്ചു കൊടുക്കും. അതേപോലെതന്നെ നമുക്കും നമ്മളെ തന്നെ ഒരുപാട് നല്ല ഭംഗിയുള്ള ഒരു വാട്ടർബോട്ടിൽ രണ്ടുമൂന്ന് എണ്ണം വാങ്ങിച്ചത് കുഴപ്പമില്ല അത് മൂന്ന് പ്രാവശ്യം എങ്കിലും നമ്മൾ നിറച്ചു കുടിക്കുന്നുണ്ട് ഒരു ദിവസം എന്ന് ഉറപ്പുവരുത്തുക ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ കാണുക.