കൃഷിക്കാരനെ മകളെ വിവാഹം കഴിച്ചു നൽകില്ല എന്ന് പറഞ്ഞു എന്നാൽ പിന്നീട് സംഭവിച്ചത്..

കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് കൊടുക്കുകയുള്ളൂ അല്ല സ്വന്തമായിട്ട് ടൗണിൽ ഒരു കട ഒക്കെ ഉണ്ട്. പിന്നെ കുറച്ചു സ്ഥലം അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാണ് പോരാത്തതിന് മൂന്നാല് പശു എങ്ങനെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ മേടിക്കുന്നില്ല ഡബിൾ പൈസ ഒരു മാസം നമ്മുടെ ചെക്കൻ ഉണ്ടാകുമെന്ന് കുമാരൻ അറിയാലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി. അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെന്റ് ജീവനക്കാരൻ ആവണം.

എന്ന് എനിക്ക് നിർബന്ധമുണ്ട്. പിന്നെ നല്ലൊരു മഴപെയ്താൽ തീരാവുന്നതേയുള്ളൂ ഈ പറഞ്ഞ കപ്പയും വാഴയും ദീപ മോൾ പാല് ഒന്നും കുടിക്കത്തുമില്ല കുമാരൻ നല്ല ഉദ്യോഗമുള്ള പയ്യന്മാരെയും കൊണ്ടുവാ. കുമാരൻ പിറമ്പുരുത്തുകൊണ്ട് മുറ്റത്തെ കറങ്ങി നല്ലൊരു പെണ്ണുണ്ട് നമുക്കൊന്ന് അങ്ങോട്ട് പോയി നോക്കിയാലോ അതെന്താ ഇവിടുത്തെ പെണ്ണിനെ കാണാൻ.

അപ്പുറത്താണ് പോകുന്നത്. അല്ല മോനെ നമുക്ക് ശരിയാവില്ല അതാണ് മോനെ ഇവിടെ നിർത്തിയിട്ട് ഞാൻ ആദ്യം അകത്തോട്ട് പോയത്. കാർന്നോര് ഗവൺമെന്റ് ഉദ്യമം ഉള്ളവർക്ക് പെണ്ണിന് കൊടുക്കുമാരേട്ടാ.അതുപിന്നെ മോനെല്ലാം കേട്ടിരുന്നോ വല്ല കുമാരേട്ടാ മോനെ ഞാൻ നല്ല തങ്കം പോലും ഒരു പെണ്ണിനെ തന്നെ കണ്ടുപിടിച്ചു.

കുമാരേട്ടൻ എന്നെ നോക്കി കറപിടിച്ച പല്ലു കാട്ടി ചിരിച്ചു ഏതായാലും കുറച്ച് സാധനങ്ങൾ എടുക്കാൻ ഉണ്ട് മോനെ സന്ദീപേ ഇതിന്റെ അപ്പുറത്താണ് ആ കൊച്ചിന്റെ വീട് നമുക്ക് അവിടെ ഒന്ന് കയറിയിട്ട് പോകാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.