ഏതൊരു അമ്മയും ആഗ്രഹിക്കും ഇതുപോലൊരു മകനെ ലഭിക്കാൻ.
രാത്രി ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്ന് മുക്കലും മൂളലും കേട്ട് തുടങ്ങിയത്. കഴിച്ചുകൊണ്ടിരുന്ന മാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങി. മുറിയില് ലൈറ്റ് തെളിയിക്കുമ്പോൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെ നിഷ്കളങ്കമായി ചിരിയുമായി അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു. അയ്യേ, അല്ലേലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എങ്കിലും കഴിച്ചു. ഉടനെ അച്ഛൻ എന്നും ഇത് പറഞ്ഞ് കളിയാക്കുന്നത് ഓർമ്മയുണ്ടോ. ഞാൻ ചിരിച്ചുകൊണ്ട് മൂക്കത്ത് വിരലും … Read more