മറ്റു പുരുഷന് സ്നേഹിച്ച മുറപ്പെണ്ണിനെ വിവാഹം കഴിക്കേണ്ടി വന്നപ്പോൾ യുവാവിനെ സംഭവിച്ച അവസ്ഥ..

മുറു പെണ്ണിന്റെ കല്യാണത്തിന് പായസം ഇളക്കുമ്പോൾ ആണ് ചെക്കന്റെ വീട്ടുകാർ കല്യാണത്തിൽ നിന്നും പിന്മാറി എന്ന വാർത്ത അറിയുന്നത്. പായസം ഇളക്കിക്കൊണ്ടിരുന്ന വലിയ ചട്ടുകം കൂടെയുണ്ടായിരുന്ന ആളിനെ ഏൽപ്പിച്ചത് തോളിൽ കിടന്ന തോർത്ത് കൊണ്ട് മുഖം തുടച്ച് വേഗം കല്യാണം മണ്ഡപത്തിലേക്ക് നടന്നു.വല്യമ്മ ചുറ്റും ചെറിയ അമ്മാവനും മറ്റു ബന്ധുക്കളും വട്ടം കൂടി നിന്ന് എന്തൊക്കെയോ ചർച്ചചെയ്യുന്നുണ്ട് അല്പം മാറി നിന്നു.

കരയുന്ന അമ്മായിയെ കുറെ സ്ത്രീകൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ അമ്മയുടെ അരികിൽ നിന്ന് അമ്മ എന്റെ അരികിലേക്ക് വന്നു. എന്താ പറ്റിയത് അമ്മേ അമ്മയുടെ ശബ്ദം താഴ്ത്തിയാണ് ചോദിച്ചത് ഈ പെണ്ണും ചെക്കനും വലിയ ഇഷ്ടത്തിലായിരുന്നു ഇവളുടെ നിർബന്ധം കൊണ്ടാണ് വല്യേട്ടൻ സമ്മതിച്ചത്. എന്നിട്ടിപ്പോ ആ ചെറുക്കന് വേറെ പെണ്ണിനെ ഇഷ്ടമാണെന്നോ അതിൽ കുഞ്ഞുണ്ടെന്ന് പറയുന്നുണ്ട് അമ്മ പറയുന്നത്.

തലകുലുക്കി ശ്രദ്ധയോടെ ഞാൻ കേട്ടുനിന്നു.ദേവിയെ ഇങ്ങു വന്നേ അമ്മ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് വല്യമ്മയുടെ ശബ്ദം ഉയരുന്നത് വരുന്നു വലിയേട്ടാ അമ്മ വല്യമ്മയുടെ അരികിലേക്ക് ചെല്ലുകയും മറ്റു അമ്മാവന്മാരും കൂടി അമ്മയോട് എന്തൊക്കെയോ പറയുന്നതും ഞാൻ അല്പം മാറി നോക്കി നിന്നു. അല്പംകഴിഞ്ഞാ അമ്മ ഓടിയന്റെ അരികിലേക്ക് വന്നത്.

എടാ പറഞ്ഞ മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്തുന്ന വാശിയിലാണ് വില്ലേട്ടൻ.അമ്മ ഓടിവന്നു പറയുമ്പോൾ ഞാനൊന്ന് തലകുലുക്കി പിന്നെയും എന്തൊക്കെ പറയാൻ മടിക്കുന്നത് ആ മുഖം കണ്ടപ്പോൾ എനിക്ക് തോന്നി. ഇനി പുതിയ സമയത്ത് ആരെയാ ഞാനത് പറഞ്ഞുതീരും മുൻപേ അമ്മ വീണ്ടും ഇടയ്ക്ക് കയറി സംസാരിച്ചു തുടങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.