ഭാര്യയുടെ ഡയറി കുറിപ്പ് വായിച്ചപ്പോൾ ഭർത്താവ് കരഞ്ഞു പോയി.
ഞാനൊരു കാര്യം ചോദിച്ചോട്ടെ എന്താ ഈ പാതിരാത്രി നിനക്ക് വട്ടുണ്ടോ മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് പെണ്ണേ എന്താ ഇത്ര ദേഷ്യം? കുറച്ചുദിവസമായി എന്നോട് വലിയ ദേഷ്യമാണ് ഞാൻ എന്ത് തെറ്റാ ചെയ്തത്. പോത്തേ ഈ പാതിരാത്രി കിന്നാരം പറയാൻ വന്നാൽ പിന്നെ ദേഷ്യം വരാതിരിക്കുമോ അല്ലാതെ എന്തിനാ മോളെ എനിക്ക് നിന്നോട് ദേഷ്യം വേണ്ട എന്നോട് മിണ്ടണ്ട ഞാൻ പിണക്കം. നിനക്ക്കൊണ്ട് തോറ്റു പറ നിനക്കെന്താണ് എന്നോട് പറയാനുള്ളത്. കേൾക്കട്ടെ ഞാനൊന്നും ചോദിക്കുന്നില്ല എനിക്കൊന്നും ചോദിക്കാനില്ല ഇക്ക … Read more